DYFI Ezhukumannu

DYFI Ezhukumannu Democratic Youth Federation of India

സ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.❤️🚩
20/05/2021

സ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.❤️🚩

❤️🚩
18/05/2021

❤️🚩

🚩
01/05/2021

🚩

28/04/2021

കേരളത്തിന്റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളത്. നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യുഡിഎഫും ബിജെപിയു...
04/04/2021

കേരളത്തിന്റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളത്. നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യുഡിഎഫും ബിജെപിയും പറഞ്ഞിട്ടില്ല. സാമനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ടനിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എല്‍ഡിഎഫ് തെളിയിച്ചിട്ടുണ്ട്.

വര്‍ഗീയതയെ ചെറുക്കുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും എല്‍ഡിഎഫ് ഇനിയും ശക്തിയാര്‍ജിക്കേണ്ടതുണ്ട്. കേരളത്തിന്റെ മണ്ണില്‍ നിന്ന് ഇടതുപക്ഷത്തെ തുടച്ചുനീക്കണം എന്ന് പ്രതിജ്ഞ എടുത്ത ശക്തികളും, ഏതാനും മാധ്യമങ്ങളും പ്രതിപക്ഷത്തിന്റെ ഘടകക്ഷികളായി പ്രവര്‍ത്തിക്കുകയാണ്. മുന്‍പ് പെയ്ഡ് ന്യൂസ് ഉണ്ടായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മുന്നേത്തന്നെ വിലയ്‌ക്കെടുത്തുകഴിഞ്ഞിരിക്കുകയാണ്. അത്തരക്കാരുടെ ചുമലില്‍ കയറിനിന്ന് ബിജെപിയും യുഡിഎഫും ഉയര്‍ത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കും. കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും.

പറയാൻ ഒരുപാടു ഉണ്ടെങ്കിലും വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ തുടങ്ങിയ 20 രൂപയുടെ ഊണാണ് ഏറ്റവും ആദ്യം മനസ്സിൽ ...
02/04/2021

പറയാൻ ഒരുപാടു ഉണ്ടെങ്കിലും വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ തുടങ്ങിയ 20 രൂപയുടെ ഊണാണ് ഏറ്റവും ആദ്യം മനസ്സിൽ വരുന്നത്. വിശക്കുന്ന വയറു പോലെ മറ്റൊരു രാഷ്ട്രീയ അടയാളവുമില്ലല്ലോ

ട്രെയിൻ യാത്രക്കിടയിൽ പരിചയപെട്ട ഒരു സെക്യൂരിറ്റി ജോലി ചെയുന്ന ചേട്ടൻ ഇരുപതു രൂപയുടെ ഊണിനെ പറ്റി പറഞ്ഞതും,അയാളുടെ മുഖത്തു ഉണ്ടായ ആശ്വാസവും, സന്തോഷവും കണ്ടപ്പോൾ പണ്ട് പിണറായി പറഞ്ഞത് പോലെ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ എന്ന നിലയിൽ അഭിമാനിക്കാൻ മറ്റൊന്നും വേണ്ട എന്ന് തോന്നിയ നിമിഷങ്ങൾ ആണ് അത്.

കയറികിടക്കാൻ സ്വന്തമായി ഒരു വീട് മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്നമാണ് എത്ര എത്ര മനുഷ്യരുടെ സ്വപ്നം നിറവേറ്റി അവരുടെ ജീവിതത്തിൽ ആശ്വാസം കൊണ്ടുവരാൻ ഈ സാരക്കാരിന് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത്  കിടപ്പാടം അവകാശമാക്കി മാറ്റുന്ന നിയമം കൊണ്ടുവരും. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍  ആളുകള്‍ വീടുകളില്‍...
28/03/2021

സംസ്ഥാനത്ത് കിടപ്പാടം അവകാശമാക്കി മാറ്റുന്ന നിയമം കൊണ്ടുവരും. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാല്‍ 'കിടപ്പാടം അവകാശം' നിയമം നടപ്പാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ബദല്‍ സംവിധാനങ്ങളില്ലാതെ ആരെയും വീടുകളില്‍നിന്ന് പുറത്താക്കാനാവില്ല. സര്‍ക്കാര്‍ എന്നത് ഔദ്യോഗിക സംവിധാനം മാത്രമല്ല, ജനങ്ങള്‍ ആകെയാണ് എന്നതാണ് എല്‍ഡിഎഫ് നിലപാട്.

സാമ്പത്തിക പദ്ധതികളെക്കുറിച്ച് ആളുകളെ ഉപദേശിക്കുന്നതിനും വട്ടിപ്പലിശക്കാരില്‍ നിന്നും വ്യാജ പദ്ധതികളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഓരോ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒരു സാമ്പത്തിക ഉപദേശക സേവന സമിതി ഉണ്ടാക്കും. സ്വര്‍ണം/ സ്വത്ത് എന്നിവയുടെ വ്യാജ ലേലം നടക്കുന്നു എന്നതിനാല്‍ ധനകാര്യ സേവന ദാതാക്കളുടെ മേല്‍നോട്ടത്തിനായി ഒരു സമിതിയേയും സൃഷ്ടിക്കും.

"കൊളുത്തി നിങ്ങൽ തലമുറ തോറുംകെടാത്ത കൈത്തിരി നാളങ്ങൾ..."മറക്കില്ല...പൊറുക്കാൻ പറ്റാത്ത മറ്റൊന്നുണ്ട്. കാലം കണക്കു തീർക്ക...
22/03/2021

"കൊളുത്തി നിങ്ങൽ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങൾ..."

മറക്കില്ല...
പൊറുക്കാൻ പറ്റാത്ത മറ്റൊന്നുണ്ട്. കാലം കണക്കു തീർക്കാതെയൊന്നും പോയിട്ടില്ല എന്നത് കൊണ്ട് കാത്തിരിക്കുന്നു..

സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാ...
20/03/2021

സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും.

#ഉറപ്പാണ്LDF

ചെയ്യാവുന്നതേ പറയു, പറയുന്നതേ ചെയ്യൂ ❤️  #ഉറപ്പാണ്എൽഡിഎഫ്  #ഉറപ്പാണ്എൽഡിഎഫ്
20/03/2021

ചെയ്യാവുന്നതേ പറയു, പറയുന്നതേ ചെയ്യൂ ❤️ #ഉറപ്പാണ്എൽഡിഎഫ് #ഉറപ്പാണ്എൽഡിഎഫ്

1963 ഏപ്രിൽ 19 തിന് പുറത്തിറങ്ങിയ മലയാളപത്രങ്ങൾ ഇ.എം.എസ് ഇനി കേരളരാഷ്ട്രീയത്തിലില്ല എന്ന്‌ എഴുതി.കമ്യൂണിസ്റ്റ് പാർട്ടിയി...
19/03/2021

1963 ഏപ്രിൽ 19 തിന് പുറത്തിറങ്ങിയ മലയാളപത്രങ്ങൾ ഇ.എം.എസ് ഇനി കേരളരാഷ്ട്രീയത്തിലില്ല എന്ന്‌ എഴുതി.കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഇ.എം.എസ് ഏപ്രിൽ 18ന് തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോൾ റയിൽവേ സ്റ്റേഷനിൽ കാത്തിരിക്കാൻ ഒരാൾ പോലുമുണ്ടാകാതിരുന്നത് മാതൃഭൂമി അടക്കമുള്ള പത്രങ്ങളെ ആനന്ദത്തിലാക്കി.പത്തി മടക്കി ഒതുങ്ങി പോകും ഇ.എം.എസ് എന്നാണ് വലതുപക്ഷം കരുതിയത്.1964 ൽ സിപിഐഎം ആന്ധ്രായിൽ രൂപീകരിക്കപ്പെട്ടു.

ഇന്ദിരാഗാന്ധി സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആവും വിധം ഡൽഹിയിൽ പണിയെടുത്തു.1964 ഡിസംബറിൽ 800 സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്തു. ഇ.എം.എസിനെ മാത്രം പുറത്ത് നിർത്തി.1965 ൽ തെരെഞ്ഞെടുപ്പ് നടത്തി സിപിഎമ്മിനെ പൂജ്യമാകാൻ കോൺഗ്രസും ഇന്ദിരയും ശ്രമിച്ചു.ഇ.എം.എസ് വെല്ലുവിളി ഏറ്റെടുത്തു. സിപിഐ നേതാക്കൾ ഇ.എം.എസിനെ പരിഹസിച്ചു.ഒറ്റക്ക് കേരളം മുഴുവൻ ഇ എം എസ് സഞ്ചരിച്ചു.രാഷ്ട്രീയ കേരളത്തിന്റെ ഒരറ്റത്ത് ഇ എം സും അപ്പുറത്ത് വലതുപക്ഷവും സിപിഐയും ആർ എസ് പിയും അണിനിരന്നു. വോട്ട്പെട്ടി പൊട്ടിച്ചപ്പോൾ കേരളം ചുവന്ന പതാകയിൽ ഇ.എം.എസിന്റെ കയ്യിൽ ഇരിക്കുന്നു.ഒരു മനുഷ്യനിലും ഒറ്റ പാർട്ടിയിലും ചർച്ചകൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്തു. 73 ഇടത്ത് മത്സരിച്ച ഇ.എം.സിന്റെ പാർട്ടി 40 ഇടത്ത് ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. സിപിഐ മൂന്നിലൊതുങ്ങി. കൃഷ്ണയ്യരടക്കമുള്ളവർ തോറ്റു.

മലയാളിക്കൊരു കേരളം എന്ന ആശയത്തെ ആദ്യമായി രാജ്യത്തിന് മുമ്പിൽ വെച്ച ആളാണ് ഇ.എം.എസ്.

കേരളം കണ്ട അസാമാന്യ രാഷ്ട്രീയ-സാമൂഹിക വ്യക്തിത്വത്തിന് ചരിത്രത്തിൽ ഒരു നാടിനെ ഉണ്ടാക്കിയെടുത്ത പോരാളിയുടെ ധൈര്യമുണ്ട്.

മാർച്ച് 19.
സഖാവ് ഇ എം എസ് ഓർമ്മ ദിനം.
റെഡ് സല്യൂട്ട്.✊✊❣️

16/03/2021

Address

Ezhukumannu
Erumely
686510

Website

Alerts

Be the first to know and let us send you an email when DYFI Ezhukumannu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share