SFI Ramapuram Local Committee

12/04/2020
27/03/2020

സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. 22 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി 2, 36,000 പേരുൾപ്പെടുന്ന സന്നദ്ധ സേനക്ക് രൂപം നൽകാനാണ് തീരുമാനിച്ചത്. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തവരെ ആശുപത്രിയിൽ എത്തിക്കുക, ആവശ്യമെങ്കിൽ ആശുപത്രിയിൽ കൂട്ടിരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്. സന്നദ്ധം വെബ്പോർട്ടൽ വഴി ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാം.
https://www.sannadham.kerala.gov.in/registration.html

20/09/2019
നമ്മുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷ്, ഏഴാച്ചേരിയിൽ മണി സി കാപ്പന്റെ പ്രചാരണത്തിന് 19-09-2019 ന്  6 മണിക്ക്
16/09/2019

നമ്മുടെ സ്വന്തം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷ്, ഏഴാച്ചേരിയിൽ മണി സി കാപ്പന്റെ പ്രചാരണത്തിന് 19-09-2019 ന് 6 മണിക്ക്

28/08/2019

ചരിത്രവിജയങ്ങളുടെ മഹാസംഗമം ♥️

21/08/2019

മാർ അഗസ്റ്റിനോസ് കോളേജ് രാമപുരം ചുവന്നുതന്നെ

29/04/2019

Interest

Address

Ezhacherry

Alerts

Be the first to know and let us send you an email when SFI Ramapuram Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share