Feroke Police Station

Feroke Police Station മൃദു ഭാവെ ദൃഢ കൃത്യേ

06/07/2023
30/05/2022

23/05/2022

പോലീസ് സ്റ്റേഷനിൽ പോകാതെ പരാതി സമർപ്പിക്കാൻ പോൽ-ആപ്പിലെ കംപ്ലൈന്റ്റ് രജിസ്‌ട്രേഷൻ എന്ന സേവനം ഉപയോഗിക്കാവുന്നതാണ്

The Complaint Registration service on the Pol-App can be used to lodge a complaint without going to the police station.

15/05/2022

മഴക്കാലത്തെ⛈️ ഡ്രൈവിങ്🚗

മഴക്കാലത്തെ ഡ്രൈവിംഗിനിടെ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന സംഗതികൾ അപകടത്തിന് കാരണമാകാറുണ്ട്. വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. കനത്ത മഴയുള്ളപ്പോൾ ഹെഡ്​ലൈറ്റിട്ട്​ വാഹനം ഓടിക്കാൻ ശ്രമിക്കുക. വലിയ വാഹനങ്ങളുടെ തൊട്ട്​ പിറകിൽ വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽ നിന്ന്​ ചെളി തെറിച്ച്​ കാഴ്​ചക്ക്​ പ്രശ്​നമുണ്ടാക്കും. അതുകൊണ്ട്​ വലിയ വാഹനങ്ങളിൽ നിന്ന്​ നിശ്​ചിത അകലം പാലിച്ച്​ മാത്രം വാഹനം ഓടിക്കുക. വളവുകൾ സൂക്ഷിച്ച്​ തിരിയുക. അമിതവേഗത മഴക്കാലത്ത്​ അപകടങ്ങൾ ക്ഷണിച്ച്​ വരുത്തും. മഴക്കാലത്ത്​ റോഡിൽ നാം പ്രതീക്ഷിക്കുന്ന ഗ്രിപ്പ്​ കിട്ടതാകുന്നതോടെ ബ്രേക്ക് ചവിട്ടിയാലും വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയാകും.

12/05/2022

11/05/2022

08/05/2022

രാമനാട്ടുകര തോട്ടുങ്ങൽ ഭാഗത്ത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുമായി വനിതാ സിവിൽ പോലീസ് ഓഫീസർമാരായ നിഷ രവീന്ദ്രനും വിനിലയും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഫറോക്ക് പോലീസ് അധികംവൈകാതെ തന്നെ ഉപേക്ഷിച്ച മാതാവിനെയും കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ചു.

(ചിത്രത്തിന് കടപ്പാട്)

എല്ലാ അമ്മമാർക്കും...
08/05/2022

എല്ലാ അമ്മമാർക്കും...

Address

Feroke
Feroke
673631

Alerts

Be the first to know and let us send you an email when Feroke Police Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Feroke Police Station:

Share