Crescent Group Karayamuttam

Crescent Group Karayamuttam കരായമുട്ടം മഹല്ലിന്റെ പുരോഗതിക്കു വ?

31/12/2020
എന്താണ് പഠനത്തിന്റെ(Learning) ശാസ്ത്രം??..🤔പഠനത്തിന് പ്രായ പരിധി ഉണ്ടോ??.. 🤔പൊതുവെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എങ്ങിനെ എളുപ...
26/12/2020

എന്താണ് പഠനത്തിന്റെ(Learning) ശാസ്ത്രം??..🤔
പഠനത്തിന് പ്രായ പരിധി ഉണ്ടോ??.. 🤔
പൊതുവെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എങ്ങിനെ എളുപ്പത്തിൽ പഠിക്കാം??.. 🤔
എളുപ്പത്തിൽ പഠിക്കാൻ ഉള്ള ടിപ്സ് എന്തൊക്കെ ?🤔
എല്ലാവർക്കും എല്ലാ വിഷയങ്ങളും ഒരേ പോലെ പഠിക്കാൻ സാധിക്കുമോ??.. 🤔
എങ്ങിനെ ഏതൊരു വിഷയത്തിലും വൈദഗ്ത്യം നേടാം (Formula to be a master in any subject?? ).. 🤔

ഈ വിഷയങ്ങൾ മനസ്സിലാക്കുവാനും ഈ വിഷയത്തിൽ ഉള്ള എല്ലാ സംശയ നിവാരണത്തിനും 26/12/2020(Saturday) 8.00PM (IST) നു നടത്തുന്ന ഓൺലൈൻ ക്ലാസ്സിലൂടെ Crescent Edu Hub രക്ഷിതാകൾക്കും, വിദ്യാർഥികൾക്കും, മുതിർന്നവർക്കും അവസരം നൽകുന്നു.
ഏവരെയും ഈ അവസരം പ്രയോജന പെടുത്തുവാൻ സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു..
NB: പ്രോഗ്രാമിന് ശേഷം നൽകുന്ന ആക്ടിവിറ്റി വിജയകരമായി Edu Hub Whatsapp ഗ്രൂപ്പിൽ അവതരിപ്പിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ 🎁ഉണ്ടാകുന്നതാണ്.

ഗൂഗിൾ മീറ്റ് ലിങ്ക് : http://meet.google.com/xtk-qhqh-tex

23/12/2020

🍅🍅🍅🍅🍅🍅🍅
☘️🍀🍀 *നവകാർഷിക വിപ്ലവത്തിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക്*
🌱🌴🌳
🌶️🌶️🌶️🌶️🌶️🌶️🌶️

കരയാമുട്ടം മഹല്ലിലെ വിദ്യാഭ്യാസ-ആരോഗ്യ- കാർഷിക രംഗങ്ങളിലെ ഉന്നമനത്തിനു വേണ്ടി രൂപം കൊടുത്ത *ക്രസൻറ് ഗ്രൂപ്പിനു* കീഴിലുള്ള *ക്രസൻ്റ് അഗ്രി ഹബ്ബിൽ* ചേർന്നു പ്രവർത്തിക്കൂ.. ജൈവകൃഷിയിലൂടെ നമ്മുടെ വീടുകളിൽ പുതിയൊരു കാർഷിക സംസ്കാരം രൂപമെടുക്കട്ടെ!

🌾🌱🌶️🍅🥕
*ക്രസൻ്റ് അഗ്രിഹബ്ബിൽ അംഗങ്ങളായി ചേർന്നു രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് 5 തരം പച്ചക്കറിത്തൈകളും വിത്തുകളും സൗജന്യമായി നൽകുന്നു*
🌾🌱🍅🌶️🥕

ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് *ക്രസൻ്റ് അഗ്രി ഹബ്ബ്* നൽകുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തൂ...
*ക്രസൻ്റ് അഗ്രി ഹബ്ബിൽ* അംഗങ്ങളായി ചേരുന്നതിന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
👇👇
*മുഹമ്മദ് റാഫി - 944011 744*
*ഇബ്രാഹിം തൈവേലി 9747665269*

രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്രസൻ്റ് അഗ്രി ഹബ്ബിലൂടെ നൽകുന്നതാണ്.

(നിലവിലുള്ള അംഗങ്ങൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ് . പുതിയ അംഗങ്ങൾക്ക് മുൻഗണന )
🍒🍒🍒🍒🍒🍒🍒

https://youtu.be/ZEoebnCbIvAക്രെസെന്റ് ഗ്രൂപ്പിന്റെ കാർഷിക കൂട്ടായ്മക്ക്  ആമിന ഫിദ ആശംസകൾ നേരുന്നു..
10/12/2020

https://youtu.be/ZEoebnCbIvA

ക്രെസെന്റ് ഗ്രൂപ്പിന്റെ
കാർഷിക കൂട്ടായ്മക്ക് ആമിന ഫിദ ആശംസകൾ നേരുന്നു..

ക്രെസെന്റ് ഗ്രൂപ്പിന്റെ കാർഷിക കൂട്ടായ്മക്ക് ആമിന ഫിദ ആശംസകൾ നേരുന്നു..

09/12/2020

ക്രെസെന്റ് ഗ്രൂപ്പിന്റെ
കാർഷിക കൂട്ടായ്മക്ക് ഫാത്തിമ ശിഫ ആശംസകൾ നേരുന്നു..

05/12/2020

കരയാമുട്ടം മഹല്ലിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശനം നൽകുക എന്ന സദുദ്യമത്തോടെ രൂപീകരിക്കപ്പെട്ട് ആവേശകരമായ കാർഷിക മത്സരം സംഘടിപ്പിച്ച് ജനങ്ങളെ കുടുംബകൃഷി എന്ന മഹത്തായ കർമ്മ പദ്ധതിയിലേക്കടുപ്പിക്കുക എന്ന നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ഒരംഗീകാരമായി
കൈയ്പമംഗലം നിയോജക മണ്ഡലം MLA E.T ടൈസൺ മാസ്റ്റർ
നമുക്ക് ആശംസകൾ നേരുന്നു.

02/12/2020

നമ്മുടെ ക്രസൻ്റ് അഗ്രി - ഹബ്ബ് പ്രവർത്തനങ്ങൾക്ക്
മണപ്പുറത്തെ ഈ കാർഷിക കൂട്ടായ്മക്ക് ആശംസകൾ നേരുകയാണ് നമ്മുടെ ആദരണീയനായ തൃശ്ശൂർ നിയോജക മണ്ഡലം എം.പി ശ്രീ. ടി.എൻ. പ്രതാപൻ...
നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ് നമുക്ക് സർവ്വ പിന്തുണയും ആശംസകളും നേർന്ന അദ്ദേഹത്തിന് ക്രസൻ്റ് അഗ്രി ഹബ്ബിൻ്റെ കൃതജ്ഞതയറിയിച്ചു കൊള്ളുന്നു.

https://youtu.be/nvLfsV6Hqhoക്രെസെന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കരായമുട്ടം മഹല്ല്  നിയുക്ത ഖത്തീബ്  ആഷിക് മഹ...
01/12/2020

https://youtu.be/nvLfsV6Hqho

ക്രെസെന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കരായമുട്ടം മഹല്ല് നിയുക്ത ഖത്തീബ് ആഷിക് മഹ്‌മൂദി

ക്രെസെന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കരായമുട്ടം മഹല്ല് നിയുക്ത ഖത്തീബ് ആഷിക് മഹ്‌മൂദി

30/11/2020

"ആവേശമുയരട്ടെ വാനോളം ..... മണ്ണിൽ വിളയട്ടെ കുന്നോളം......"
പ്രിയമുളളവരെ ......,
കരയാമുട്ടം മഹല്ലിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശനം നൽകുക എന്ന സദുദ്യമത്തോടെ രൂപീകരിക്കപ്പെട്ട് ആവേശകരമായ കാർഷിക മത്സരം സംഘടിപ്പിച്ച് ജനങ്ങളെ കുടുംബ കൃഷി എന്ന മഹത്തായ കർമ്മ പദ്ധതിയിലേക്കടുപ്പിക്കുക എന്ന നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ഒരംഗീകാരമായി കേരളത്തിൻ്റെ ബഹുമാനപ്പെട്ട കൃഷി വകുപ്പു മന്ത്രി ശ്രീ. വി.എസ് സുനിൽകുമാർ നമുക്ക് ആശംസകൾ നേരുന്നു.
തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങൾക്ക് നവോന്മേഷവും ആഹ്ലാദവും പകരുന്ന ഇത്തരം വാക്കുകൾ ക്രസൻ്റ് പ്രവർത്തനങ്ങൾക്ക് പുത്തനുണർവ്വു പകരുന്നതാണ്.

https://www.youtube.com/watch?v=XmNjRdkLti4

പ്രിയ വിദ്യാർത്ഥികളെ, രക്ഷിതാക്കളെ,2030 ഓടെ ഇന്നു നിലവിലുള്ള പല തൊഴിൽ മേഖലകളിലും യന്ത്രവത്കരണം നടക്കുമെന്നും, 2050 ഓടെ  ...
29/11/2020

പ്രിയ വിദ്യാർത്ഥികളെ, രക്ഷിതാക്കളെ,

2030 ഓടെ ഇന്നു നിലവിലുള്ള പല തൊഴിൽ മേഖലകളിലും യന്ത്രവത്കരണം നടക്കുമെന്നും, 2050 ഓടെ ഇന്നുള്ള 70% തൊഴിൽ മേഖലകളും തുടച്ചു മാറ്റപ്പെടുമെന്നും പ്രമുഖ പഠനങ്ങൾ നമ്മോടു പറയുന്നു. കാലപ്പഴക്കം ചെന്ന പരമ്പരാഗത വിദ്യാഭ്യാസ രീതിയുടെ ഭാഗമായ നമ്മുടെ മക്കൾ ഇതെങ്ങിനെ തരണം ചെയ്യും?? 🤔🤔. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ നൈപുണ്യ വികസനം (Softskill Development) പഠനത്തോടൊപ്പം നമ്മുടെ മക്കൾക്കു ലഭിക്കേണ്ടതുണ്ട്. ഈ മേഖലയെ കുറിച്ചറിയാനും, സംശയ നിവാരണത്തിനും ഇതാ Crescent Group നിങ്ങള്ക്ക് അവസരം ഒരുക്കുന്നു. ഈ സുവർണാവസരം നഷ്ടപ്പെടുത്താതിരിക്കുക!. നമുക്ക് വേണ്ടി ! നമ്മുടെ മക്കളുടെ നാളേക്ക് വേണ്ടി.🔥🔥
Date: 04/12/2020
⏰: Indian Time 7.30 -8.30 PM.
Meeting Link : https://meet.google.com/jma-vjgp-gwr

https://youtu.be/De9NZ0kX4Wgകരയാമുട്ടം മഹല്ലിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശനവും പ്രോത്സാഹനവും നൽകുക എന്ന മഹ...
28/11/2020

https://youtu.be/De9NZ0kX4Wg

കരയാമുട്ടം മഹല്ലിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശനവും പ്രോത്സാഹനവും നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെ രൂപവത്കരിച്ച ക്രസൻ്റ് അഗ്രിഹബ്ബ് പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിന് നമ്മുടെ വലപ്പാട് പഞ്ചായത്തിലെ കൃഷി ഓഫീസറും കൃഷി സംബന്ധമായ നമ്മുടെ പഞ്ചായത്തിലെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും എപ്പോഴും പ്രോത്സാഹനം നൽകുന്ന വ്യക്തിയുമായ ബഹുമാനപ്പെട്ട ഫാജിത റഹ്മാൻ നമ്മുടെ ക്രസൻ്റ് അഗ്രി ഹബ്ബ് പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു.

കരയാമുട്ടം മഹല്ലിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശനവും പ്രോത്സാഹനവും നൽകുക എന്ന മഹത്തായ ലക്ഷ്യത്.....

Address

Guruvayoor
680567

Website

Alerts

Be the first to know and let us send you an email when Crescent Group Karayamuttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category