Chuloor city

Chuloor city Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chuloor city, chuloor po, Guruvayoor.

https://chat.whatsapp.com/LTrLAyUwYKh0qgtmMqkC7bരക്ത ദാനം മഹാദാനം പ്രിയപ്പെട്ടവരേ നമ്മുടെ വീട്ടുകാർക്കും നാട്ടിൽ ഉള്ളവർക...
27/07/2020

https://chat.whatsapp.com/LTrLAyUwYKh0qgtmMqkC7b

രക്ത ദാനം മഹാദാനം
പ്രിയപ്പെട്ടവരേ നമ്മുടെ വീട്ടുകാർക്കും നാട്ടിൽ ഉള്ളവർക്കും എമർജൻസി ആയി ബ്ലഡ്‌ ആവശ്യങ്ങൾ വരുമ്പോൾ അറിയിക്കുവാനും രക്തം ആവശ്യമുള്ളവർക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനും ഉദ്ദേശിച് ഉള്ള WHATSAPP ഗ്രൂപ്പ്‌ ആണു ഇത്

ബ്ലഡ്‌ റിക്വസ്റ്റ് അല്ലാതെ വേറെ യാതൊരു വിധ പോസ്റ്റുകളും മെസ്സേജ് കളും പാടില്ല എന്ന് അഭ്യർത്ഥിക്കുന്നു

ബാക്കി മെസ്സേജ്കൾ അയച്ചു ഗ്രൂപ്പ്‌ ആക്റ്റീവ് ആക്കി നിർത്തേണ്ടതില്ല
(NB:ഫോർവേഡ് മെസ്സേജുകൾ വരുമ്പോൾ എല്ലാവരും ഗ്രൂപ്പ്‌ mute ആക്കി ഇടുവാൻ സാധ്യത കൂടുതൽ ആണു.
ബ്ലഡ്‌ ആവശ്യമുള്ളവർ മാത്രം അയക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുകയും നമ്മളാൽ ആവുന്ന സഹായങ്ങളും ചെയ്യുവാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം )

ബ്ലഡ്‌ റിക്വസ്റ്റ് അയക്കുന്നവർ ആവശ്യമുള്ള ബ്ലഡ്‌ ഗ്രൂപ്പ്‌, ഹോസ്പിറ്റൽ, date, കോൺടാക്ട് നമ്പർ, ആവശ്യമുള്ള യൂണിറ്റ് എന്നിവ ഉൾപെടുത്തുക

https://chat.whatsapp.com/LTrLAyUwYKh0qgtmMqkC7b

മരണത്തിൽ നിന്നും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതാകും ലോകത്തിനു വേണ്ടി ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ സംഭാവന

രക്തദാനം ചെയ്യാൻ ഉദ്ദേശിക്കുന്നവർ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക

https://docs.google.com/forms/d/e/1FAIpQLSe4AjPUy-GRJpCq1aQQ0tLdc0YjBEab-5_-V1thMDrqerIUPw/viewform

16/01/2020
10/04/2019
12/12/2016
12/12/2016
12/12/2016
21/03/2013

Be man ..., Pray at Masjid :)

Address

Chuloor Po
Guruvayoor
680567

Telephone

8086963769

Website

Alerts

Be the first to know and let us send you an email when Chuloor city posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share