Enamakkal

Enamakkal Enamakkal is a beautiful and serene village in Venkidangu panchayathu

05/08/2025
09/07/2024
അത്യപൂർവമായി കേരളത്തിൽ വിരുന്നെത്താറുള്ള ഗ്രേ ഷൈക്ക് എന്ന പക്ഷിയെ ഏനാമാക്കൽ പാടശേഖരങ്ങളിൽ കണ്ടെത്തി.ലാനിയസ് എക്സബിറ്റർ ല...
15/06/2024

അത്യപൂർവമായി കേരളത്തിൽ വിരുന്നെത്താറുള്ള ഗ്രേ ഷൈക്ക് എന്ന പക്ഷിയെ ഏനാമാക്കൽ പാടശേഖരങ്ങളിൽ കണ്ടെത്തി.
ലാനിയസ് എക്സബിറ്റർ ലഹ്തോറ എന്നാണ് ഇവയുടെ ശാസ്ത്രനാമം. പക്ഷിനിരീക്ഷക നായ പോൾ വെങ്കിടങ്ങാണ് ഗ്രെ ഷൈക്കിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും. കറുപ്പും വെ ളുപ്പും ഇടകലർന്ന നിറത്തിലുള്ളി ള്ള ഇവയെ കേരളത്തിൽ കാണ പ്പെടുന്ന മറ്റു ഷൈക്കുകളിൽ നിന്നും ഒറ്റനോട്ടത്തിൽതന്നെ തി രിച്ചറിയാനാകും. വലിയ പ്രാണി കളെ ഭക്ഷണമാക്കുന്ന ഇവ പിടി കൂടുന്ന ഇരകളെ ചെടികളുടെ മുള്ളുകളിലും മറ്റും കോർത്തു സൂക്ഷിക്കുന്ന സ്വഭാവമുള്ളതി നാൽ ഇവയെ ബുച്ചർ ബേർ ഡ്‌സ് എന്നും വിളിക്കാറുണ്ട്. കേരളത്തിൽ സാധാരണ കാണുന്നത് മൂന്നിനം ഷൈക്കുകളെയാണ്. ഇവയുടെ കുടുംബത്തിൽ പെടുന്ന ചാര ഷൈക്കുകളിൽ

പതിനാല് ഉപജാതികളുമുണ്ട്. അതിലൊരു വിഭാഗമാണ് ഇപ്പോൾ കണ്ടെത്തിയ ഗ്രേ ഫ്രൈ .

ഇന്ത്യയുടെ മധ്യഭാഗത്തും നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും കാണപ്പെടുന്നു. 1993 ൽ എഴുതിയ എ ബുക്ക് ഓഫ് കേരള ബേർഡ്‌സ് എന്ന പുസ്‌തകത്തിൽ ഈ പക്ഷിയെ കണ്ടെത്തി യതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1991 ൽ വയനാട്ടിലും 1992 ൽ പറമ്പിക്കുളത്തും പക്ഷി സർവേക്കി ടെ ഇവയെ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നീണ്ട 32 വർഷങ്ങൾക്കു ശേഷമാണ് ഇവയെ തൃശൂർ ഏനാ മാവിലെ പാടശേഖരങ്ങളിൽ ക ണ്ടെത്തുന്നതും ചിത്രം പകർ ത്തുന്നതും. കോൾനിലങ്ങളുടെ ജൈവപ്രാധാന്യം ഒന്നുകൂടി ഉറ പ്പിക്കുന്ന ഈ കണ്ടെത്തൽ പക്ഷിനിരീക്ഷകർക്കു കൂടുതൽ പ്രചോദനമാകുകയാണ്.

അത്യപൂർവമായി വിരുന്നെത്താറുള്ള ഗ്രേ ഷൈക്ക് എന്ന പക്ഷിയെ ഏനാമാക്കൽ പാടശേഖരങ്ങളിൽ കണ്ടെത്തിCourtesy SOCIAL MEDIA
15/06/2024

അത്യപൂർവമായി വിരുന്നെത്താറുള്ള ഗ്രേ ഷൈക്ക് എന്ന പക്ഷിയെ ഏനാമാക്കൽ പാടശേഖരങ്ങളിൽ കണ്ടെത്തി

Courtesy SOCIAL MEDIA

12/06/2024

പ്രതിസന്ധികളെ മറിക്കടന്ന് മുഹസിൻ സ്വാലിഹ് ഇനി മെഡിസിൻ പഠനത്തിന്. ഏനാമാവ് പൂഴികുന്ന് രായമരക്കാർ വീട്ടിൽ സുഹൈൽ-മുനീറ ദമ്പതി കളുടെ മൂത്തമകൻ

പ്രതിസന്ധികളെ മറിക്കടന്ന് മുഹസിൻ സ്വാലിഹ് ഇനി മെഡിസിൻ പഠനത്തിന്. ഓട്ടോ തൊഴിലാളിയായ ഏനാമാവ് പൂഴികുന്ന് രായമരക്കാർ വീട്ടിൽ...
11/06/2024

പ്രതിസന്ധികളെ മറിക്കടന്ന് മുഹസിൻ സ്വാലിഹ് ഇനി മെഡിസിൻ പഠനത്തിന്. ഓട്ടോ തൊഴിലാളിയായ ഏനാമാവ് പൂഴികുന്ന് രായമരക്കാർ വീട്ടിൽ സുഹൈൽ-മുനീറ ദമ്പതി കളുടെ മൂത്തമകൻ മുഹസിൻ നീറ്റ് പരീക്ഷയിൽ 720 ൽ 705 മാർക്കോടെ മിന്നും വിജയം നേടി യാണ് മെഡിസിൻ പഠനത്തിന് തയ്യാറെടുക്കുന്നത്. ഏനാമാ വ് സെന്റ് ജോസഫ് ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ യുള്ള പഠനം. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് ഉണ്ടായിരുന്നു. പ്ലസ് ടു വിന് പാടൂർ അലിമുൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് ഫുൾ എപ്ലസോടെ വിജയം ആവർത്തിച്ചു. ഇതിനിടെയാണ് നീറ്റ് പരീക്ഷക്ക് തയ്യാറെടുപ്പ് തുടങ്ങിയത്. ആദ്യ തവണ എഴുതിയ നീറ്റ് പരീക്ഷയിൽ 500 ന് മുകളിൽ മാർക്ക് കിട്ടി. എന്തു വില കൊ ടുത്തും നീറ്റ് പിടിക്കണമെന്ന വാ ശിയിൽ പരിശീലനത്തിന് ചേർ ന്ന് പഠിച്ചാണ് നേട്ടം കൈവരി ച്ചത്.

Address

Enamakkal
Guruvayoor
680510

Alerts

Be the first to know and let us send you an email when Enamakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share