Sreekumar Ezhuvapadi

Sreekumar Ezhuvapadi Proud Indian - Hindu Nationalist - Sahakari - Tour Consultant - Media

15/04/2026

Happy Vishu

 Maharshi Ashramam Thiruvanamalai....
01/04/2026

Maharshi Ashramam Thiruvanamalai....

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു
23/03/2026

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയും ആഗോള അയ്യപ്പ സംഗമവും ഈ തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിനു തൊട്ടുമുമ്...

06/03/2026
01/03/2026

ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി.....

With actor Sunil Sugatha at Thrissur regional theatre..
27/02/2026

With actor Sunil Sugatha at Thrissur regional theatre..

Guruvayur Utsavam 28th February onwards to 09th of March 2026. All are Welcome.....
26/02/2026

Guruvayur Utsavam 28th February onwards to 09th of March 2026. All are Welcome.....

Myself  and Anagha with actress Cuckoo Parmaeswaran, Theatre Activists Devarajan & T V Balakrishnan at Theatre festival ...
19/02/2026

Myself and Anagha with actress Cuckoo Parmaeswaran, Theatre Activists Devarajan & T V Balakrishnan at Theatre festival which was held in Thrissur.

നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയുടെയും  തപസ്യയുടെയും അഭിമുഖ്യത്തിൽ, ദേശീയ നാടകോത്സവo (ഇന്നുമുതൽ)15, 16, 17 18 തിയ്യതികളിൽ തൃശൂർ ...
15/02/2026

നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയുടെയും തപസ്യയുടെയും അഭിമുഖ്യത്തിൽ, ദേശീയ നാടകോത്സവo (ഇന്നുമുതൽ)15, 16, 17 18 തിയ്യതികളിൽ തൃശൂർ റീജിണൽ തിയറ്ററിൽ (സംഗീത നാടക അക്കാദമി) നടക്കുന്നു.

ആദ്യ നാടകം: 6.30 pm ''ഹയവദന''
രചന : ഗിരീഷ് കർണ്ണാട്
സംവിധാനം : ബി.വി. കാരന്ത്
ഏവർക്കും സ്വാഗതം

തപസ്യ കലാസാഹിത്യവേദിയും നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയും ചേർന്ന്  തൃശ്ശൂരിൽ വെച്ച് നടത്തുന്ന ''ദേശീയ അമച്വർ നാടകോത്സവും''  ''കല...
11/02/2026

തപസ്യ കലാസാഹിത്യവേദിയും നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയും ചേർന്ന് തൃശ്ശൂരിൽ വെച്ച് നടത്തുന്ന ''ദേശീയ അമച്വർ നാടകോത്സവും'' ''കലാസാധക സംഗമവും'' ഫെബ്രുവരി 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ തൃശ്ശൂർ റീജണൽ തിയ്യേറ്ററിൽ വെച്ചു നടത്തുന്നു.

തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് നാടകോത്സവും സംഗമവും സംഘടിപ്പിക്കുന്നത്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിലുള്ള നാടകങ്ങളാണ് വേദിയിൽ അവതരിപ്പിക്കുക. കൂടാതെ നാടൻ കലകളുടെ അവതരണവും, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച കലാപ്രവർത്തകരെ ആദരിക്കൽ ചടങ്ങും നടത്തും.

ഏവരേയും പരിപാടിയിലേക്ക് സാദരം ക്ഷണിക്കുന്നു....
National School of Drama തപസ്യ കലാസാഹിത്യവേദി കേരളം

തൃശ്ശൂർ ജില്ലാ ഹിന്ദു കുടുംബ സമീക്ഷ - 2026.തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ.=======================ജഗദ്ഗുരു സ്വാമി സത്യാനന...
15/01/2026

തൃശ്ശൂർ ജില്ലാ ഹിന്ദു കുടുംബ സമീക്ഷ - 2026.
തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ.
=======================
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ തൃശ്ശൂർ ജില്ലയിലെ സംഗമം, ജനുവരി 16ന് വൈകീട്ട് 03.00 മണിക്ക്, തൃശ്ശൂർ പാറമേക്കാവ് ദേവസ്വം അഗ്രശാലയിൽ വെച്ചു നടക്കും.

ജാതികള്‍ക്കും, കക്ഷി രാഷ്ട്രീയത്തിനും അതീതമായ ഹൈന്ദവ കൂട്ടായ്മയാണ് സമീക്ഷ ലക്ഷ്യമാക്കുന്നത്. സ്നേഹം, ഐക്യം, ശക്തി, ശാന്തി തുടങ്ങിയ ചതുര്‍വിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈന്ദവ കുടുംബ ബന്ധങ്ങളുടെ ശാക്തീകരണം എന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

സമീക്ഷക്ക് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സംപൂജ്യ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മാര്‍ഗ്ഗദര്‍ശനം നല്‍കും.

ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത്, ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ഹരികുമാർ ഭട്ടത്തിരിപ്പാട് എന്നീവർ നേതൃത്വം നൽകും.

ഗുരുധ്യാനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ശ്രീമതി അനഘ കെ എസ് രാമായണ പാരായണം ചെയ്യും. സമീക്ഷ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി ആമുഖ പ്രഭാഷണം നടത്തും. ഡോ വടക്കുമ്പാട്ട് നാരായണൻ, പാറമേക്കാവ് ദേവസ്വം സിക്രട്ടറി ജി രാജേഷ്, പൈതൃകം ഗുരുവായൂരിന്റെ ചീഫ് കോ-ഓർഡിനേറ്റർ അഡ്വ രവികുമാർ ചങ്കത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് വടക്കാഞ്ചേരി ഹരീശ്രീ ഭജൻസ് നയിക്കുന്ന ''നാമജപലയം'' ഭജനയുമുണ്ടാകും.
ചടങ്ങിന് ബാബുരാജ് കേച്ചേരി സ്വാഗതം ആശംസിക്കും.

ഹിന്ദു കുടുംബ സമീക്ഷയിലേക്ക് ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

ജി ശങ്കരപിള്ള അനുസ്മരണം !! ശ്രീ ശങ്കരം - 2026
02/01/2026

ജി ശങ്കരപിള്ള അനുസ്മരണം !! ശ്രീ ശങ്കരം - 2026

Address

Guruvayoor
680101

Telephone

+919446870191

Website

Alerts

Be the first to know and let us send you an email when Sreekumar Ezhuvapadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sreekumar Ezhuvapadi:

Share