Cyber congress team kandanassery

Cyber congress team kandanassery ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌

14/11/2025

ഇന്ത്യൻ ജനാധിപത്യത്തെ എത്ര വിദഗ്ദമായാണ് കശാപ്പ് ചെയ്തിരിക്കുന്നത്. വോട്ട് ചൊരിയിലൂടെയും അട്ടിമറികളിലൂടെയും പതിനായിരം രൂപ വീതം അക്കൗണ്ടിൽ നൽകിയും ബിജെപി ഇന്ത്യൻ ജനാധിപത്യത്തെ കൊന്നു തിന്നതിന്റെ നേർസാക്ഷ്യമായിരുന്നു ബീഹാർ തെരെഞ്ഞെടുപ്പ് എന്നതിൽ ആർക്കാണിത്ര അവിശ്വാസ്യത... ബീഹാറിൽ മാത്രം 25 ലക്ഷം പേരെയാണ് എസ്ഐആറിന്റെ പേരിൽ മരിച്ചവർ എന്ന മുദ്രകുത്തി പുറത്തു നിർത്തിയിരിക്കുന്നത്. ഒഴിവാക്കപ്പെട്ട ഈ ലക്ഷണക്കിന് മനുഷ്യർ കോടതി കയറിയിറങ്ങുകയാണ് തങ്ങളുടെ അസ്ഥിത്വം തെളിയിക്കാൻ. നാളിതുവരെ തങ്ങളുടെ ജനാധിപത്യ അവകാശം കൃത്യമായി വിനിയോഗിച്ചിരുന്ന ഒരുപറ്റം ആളുകൾ പെട്ടെന്നൊരു ദിവസം വോട്ടർ ലിസ്റ്റിൽ പേരില്ലാത്തതിന്റെ പേരിൽ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടുന്നതിന്റെ ഗതിക്കേടിന് ഒറ്റ അജണ്ട മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നത് വ്യകതമാണ്. കൃത്യമായ Targeted Exclusion. ലജ്ജ തോന്നുന്നു സംഘികളെ...

14/11/2025

കണ്ടണശ്ശേരി പഞ്ചായത്തിൽ 10 വർഷം ഇടതു പക്ഷം ഭരിച്ചു ജനങ്ങൾക്കു കിട്ടിയ നേട്ടം കൂനമുച്ചി മുതൽ കടവലൂർ പാലം വരെ റോഡിന്റെ അവസ്ഥ കണ്ടാൽ മതി 😴

12/11/2025
മതങ്ങൾക്കിടയിൽ സമാധാനവും സൗഹാർദ്ധവും നിലനിർത്താൻ വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന മഹാനായ മനുഷ്യൻ... ആദരാഞ്ജലികൾ 🌹
21/04/2025

മതങ്ങൾക്കിടയിൽ സമാധാനവും സൗഹാർദ്ധവും നിലനിർത്താൻ വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന മഹാനായ മനുഷ്യൻ...
ആദരാഞ്ജലികൾ 🌹

May 2025 bring you closer to your dreams and fill your days with happiness and success.Cyber congress team kandanassery
31/12/2024

May 2025 bring you closer to your dreams and fill your days with happiness and success.
Cyber congress team kandanassery

Intelligent Economist.Rip
26/12/2024

Intelligent Economist.
Rip

പ്രണാമം 🌹
20/09/2024

പ്രണാമം 🌹

സാറിന്റെ മഹത്വം പറയുവാന് വാക്കുകള്ക്ക് അതീതമാണ്കേരളത്തിന്റ ഒരു അത്ഭുതം ആയിരുന്നു സാറ്, സ്നേഹവും കരുണയും കൊണ്ട് കേരളത്തെ ...
18/07/2023

സാറിന്റെ മഹത്വം പറയുവാന് വാക്കുകള്ക്ക് അതീതമാണ്
കേരളത്തിന്റ ഒരു അത്ഭുതം ആയിരുന്നു സാറ്, സ്നേഹവും കരുണയും കൊണ്ട് കേരളത്തെ കീഴടക്കിയ ജനകീയ നേതാവ് 🙏🙏🙏🙏

05/06/2022

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം. ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (Only One Earth) എന്നതാണ്.ഈ വർഷത്തെ മുദ്രാവാക്യം. ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ച് പിടിയ്ക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതി ദിനവും.



Address

മറ്റം
Guruvayur

Website

Alerts

Be the first to know and let us send you an email when Cyber congress team kandanassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share