Jana Paksha Badhal Papali

Jana Paksha Badhal Papali Page work Under construction.....

പിഎംശ്രീവിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതരുത്...............................................മുഖ്യമന്ത്രി പിണറായി വിജയൻ...
24/10/2025

പിഎംശ്രീ
വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതരുത്...............................................

മുഖ്യമന്ത്രി പിണറായി വിജയൻ്റേയും,ഇടതുപക്ഷ സർക്കാറിൻ്റേയും നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്രത്തിൻ്റെ വിദ്യാഭ്യാസ കാവിവൽക്കരണ പദ്ധതിയായ പി.എം.ശ്രീ പദ്ധതിക്കെതിരെ -
SDPI പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രതിഷേധം.

𝟮𝟬𝟮𝟱 ഒക്ടോ 24 ന് വെള്ളി വൈകീട്ട്: 𝟳 മണിക്ക്

ഈസ്റ്റ്‌ മേഖല
*ആറ്റുപുറം*

വെസ്റ്റ് മേഖല
*മന്ദലാംകുന്ന് കിണർ*

*SDPI പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി*

❤️💚❤️💚❤️💚

❤️💚തദ്ദേശ തെരഞ്ഞെടുപ്പ്   വാർഡ് തല പ്രവർത്തക കൺവെൻഷൻ       "ഒത്തൊരുക്കം "        18- ആം വാർഡ്          16-10-2025    വ്യ...
14/10/2025

❤️💚തദ്ദേശ തെരഞ്ഞെടുപ്പ്
വാർഡ് തല പ്രവർത്തക കൺവെൻഷൻ

"ഒത്തൊരുക്കം "
18- ആം വാർഡ്

16-10-2025
വ്യാഴം വൈകീട്ട് 7 PM
ഷാൻ സാഹിബ്‌ നഗർ

പാപ്പാളി 18 ആം വാർഡ് കമ്മിറ്റി
പുന്നയൂർകുളം പഞ്ചായത്ത്

❤️💚 SDPI പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റി 2024-2027.
03/09/2024

❤️💚 SDPI പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റി 2024-2027.

പുതുതായി തിരഞ്ഞെടുത്ത SDPI പാപ്പാളി ബ്രാഞ്ച് കമ്മിറ്റിക് അഭിവാദ്യങ്ങൾ
24/08/2024

പുതുതായി തിരഞ്ഞെടുത്ത SDPI പാപ്പാളി ബ്രാഞ്ച് കമ്മിറ്റിക് അഭിവാദ്യങ്ങൾ

31/10/2023
SDPI ഔട്ട്റീച്;കൺവെൻഷൻപാപ്പാളി ബ്രാഞ്ച്❤️💚പുന്നയൂർകുളം പഞ്ചായത്ത് ❤️💚
26/10/2023

SDPI ഔട്ട്റീച്;കൺവെൻഷൻ
പാപ്പാളി ബ്രാഞ്ച്❤️💚
പുന്നയൂർകുളം പഞ്ചായത്ത് ❤️💚

SDPI ഔട്ട്റീച്;കൺവെൻഷൻകുമാരൻപടി ബ്രാഞ്ച്❤️💚പുന്നയൂർകുളം പഞ്ചായത്ത് ❤️💚
26/10/2023

SDPI ഔട്ട്റീച്;കൺവെൻഷൻ
കുമാരൻപടി ബ്രാഞ്ച്❤️💚
പുന്നയൂർകുളം പഞ്ചായത്ത് ❤️💚

SDPI ഔട്ട്‌ റീച്ച് മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി  SDPI കുമാരൻപടി ബ്രാഞ്ചിലേക്ക്‌ കടന്നു വന്ന യുവത്വ ങ്ങൾക്ക് പാർട്ടി ...
25/10/2023

SDPI ഔട്ട്‌ റീച്ച് മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി SDPI കുമാരൻപടി ബ്രാഞ്ചിലേക്ക്‌ കടന്നു വന്ന യുവത്വ ങ്ങൾക്ക് പാർട്ടി മെമ്പർഷിപ് നൽകി സ്വീകരിച്ചു മെമ്പർഷിപ് കാമ്പായിൻ SDPI തൃശൂർ ജില്ലാ പ്രസിഡന്റ അഷറഫ് വടക്കൂട്ട് നിർവഹിച്ചു...ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് യഹിയ മന്നലാംകുന്ന്
പുന്നയൂർകുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുബൈർ ഐനിക്കൽ എന്നിവർ നേതൃത്തം നൽകി ... കുമാരൻ പടി ബ്രാഞ്ച് പ്രസിഡന്റ് നൗഷാദ്, ശിഹാബ്, ജെംഷീർ, സുലൈമാൻ, സുഹൈർ, താഹിർ, ആഷിക്,തൗഫീഖ് ഉൾപ്പെടെ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു

12/10/2023
മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്.ഫലസ്തീൻ്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെട...
10/10/2023

മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്.

ഫലസ്തീൻ്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടുക

ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക

ഐക്യദാർഢ്യ സംഗമം
2023 ഒക്ടോബർ 13 വെള്ളി
ജില്ലാ തലങ്ങളിൽ

10/10/2023

*സാമൂഹ്യക്ഷേമം നീതിപൂർവ്വമാകാൻ ജാതി സെൻസസ് നടപ്പിലാക്കുക*
🆅︎🅸︎🅳︎🅴︎🅾︎ 1▶️

06/03/2022

Address

Guruvayoor, Chavakkad
Guruvayur
680101

Alerts

Be the first to know and let us send you an email when Jana Paksha Badhal Papali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share