03/08/2026
🚨ഹരിപ്പാട് KSEB അറിയിപ്പ് 🔊
=============
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ഹരിപ്പാട് സെക്ഷൻ പരിധിയിൽ വെള്ളപ്പൊക്ക ഭിഷണിയുള്ളതിനാൽ.
*പറമ്പിക്കേരി,വെള്ളംകുളങ്ങര,വെള്ളംകുളങ്ങര പുഞ്ച,വെള്ളംകുളങ്ങര ക്ഷേത്രം,കാരിച്ചാൽ, കല്ലേലിപ്പത്ത്, അച്ചൻമുക്ക്, സീഡ്‌ഫാം, പായിപ്പാട്, അച്ചനാരി, മടയനാരി, പ്രായറ്റേരി,തുരുത്തേൽ,കോതേരി(പള്ളിപ്പാട് നെടുന്തറ)*
*എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ *04/08/2026* ൽ *പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങാൻ സാധ്യത ഉള്ളതിനാൽ എല്ലാ ഉപഭോക്താകളും വേണ്ട മുൻകരുതൽ സ്വികരിക്കുക.*
എന്ന്
*അസിസ്റ്റന്റ് എഞ്ചിനീയർ*
*ഇലക്ട്രിക്കൽ സെക്ഷൻ*
*ഹരിപ്പാട്.*
94960 08587
0479 2412789