KSU TKMM College Unit

KSU TKMM College Unit manifest the leadership in you

15/03/2025
77 മത് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് KSU ടി കെ എം എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്...
30/01/2025

77 മത് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് KSU ടി കെ എം എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി
KSU TKMM College Unit

കെ എസ് യു ടി കെ എം എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്റ്റുഡന്റ് സ്കോളർഷിപ്പ് തുക കോളേജ് പ്രിൻസി...
07/03/2024

കെ എസ് യു ടി കെ എം എം കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്റ്റുഡന്റ് സ്കോളർഷിപ്പ് തുക കോളേജ് പ്രിൻസിപ്പാൾ ഡോ. പി.പി ശർമ്മിള ഇക്കണോമിക്സ് വിദ്യാർത്ഥിനിക്ക് കൈമാറി. കെ എസ് യു നേതാക്കളായ വിപിൻ ചേപ്പാട്, റിയാസ്, മാളവിക, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Election campaign ksu
22/11/2023

Election campaign ksu

ടി കെ എം എം കോളേജിലെ  നവീകരിച്ച ലൈബ്രറിയിലേക്ക് കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഛായാചിത്രങ്ങള്‍ നല്‍കി...
16/01/2023

ടി കെ എം എം കോളേജിലെ നവീകരിച്ച ലൈബ്രറിയിലേക്ക് കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ഛായാചിത്രങ്ങള്‍ നല്‍കി. യൂണിറ്റ് പ്രസിഡന്റ് ഐശ്വര്യ പ്രിന്‍സിപ്പാള്‍ ഡോ. പി പി ഷര്‍മ്മിള ടിച്ചറിന് കൈമാറി. യുജിസി ലൈബ്രേറിയന്‍ രാഖി, അസി.പ്രൊഫസര്‍ ഹേമന്ത്, ലൈബ്രറി അസിസ്റ്റൻറ് രമേഷ് ബാബു ജിതിൻ, കെ.എസ്.യു നിയോജകമണ്ഡലം ട്രഷറര്‍ വിപിന്‍ ചേപ്പാട്, യൂണിറ്റ് ഭാരവാഹികളായ ഗോകുല്‍,ആദിത്യ, ഐശ്വര്യ,നീലിമ,അശ്വതി,മാളവിക,റിയ, ഗൗതമി തുടങ്ങിയവര്‍ പങ്കെടുത്തു.

ടി കെ എം എം കോളേജിലെ കെ എസ് യു വിനെ നയിക്കാന്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് ഹ്രിദയാഭിവാദ്യങ്ങള...
24/12/2022

ടി കെ എം എം കോളേജിലെ കെ എസ് യു വിനെ നയിക്കാന്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് ഹ്രിദയാഭിവാദ്യങ്ങള്‍..💙

'കോട്ടകള്‍ തിര്‍ക്കാനല്ല, ജനാധിപത്യം നിലനിര്‍ത്താന്‍'ടി കെ എം എം കോളേജിലെ കെ എസ് യു വിനെ നയിക്കാന്‍ ഭാരവാഹികളായി തെരെഞ്ഞ...
16/12/2022

'കോട്ടകള്‍ തിര്‍ക്കാനല്ല, ജനാധിപത്യം നിലനിര്‍ത്താന്‍'

ടി കെ എം എം കോളേജിലെ കെ എസ് യു വിനെ നയിക്കാന്‍ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് ഹ്രിദയാഭിവാദ്യങ്ങള്‍..💙

ടികെ എം എം കോളേജ് മുൻ വൈസ് ചെയർപേഴ്സണും മുൻ ജില്ലാ പഞ്ചായത്ത് അംഗം ഡിസിസി ജനറൽ സെക്രട്ടറിയും ആയ ശ്രീദേവി രാജൻ വാഹനാപകടത്...
10/12/2022

ടികെ എം എം കോളേജ് മുൻ വൈസ് ചെയർപേഴ്സണും മുൻ ജില്ലാ പഞ്ചായത്ത് അംഗം ഡിസിസി ജനറൽ സെക്രട്ടറിയും ആയ ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ആദരാഞ്ജലികൾ🌹🌹

Address

Haripad

Website

Alerts

Be the first to know and let us send you an email when KSU TKMM College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share