IYC Haripad Mandalam Committee

IYC Haripad Mandalam Committee Youth Congress is the youth wing of the Indian National Congress Party. The largest democratic youth organisation in the world.

The Indian Youth Congress is the youth wing of the Indian National Congress party. As of 2006, the Indian Youth Congress has over 245,00,000 members across India, the largest democratic youth organisation in the world. The Indian Youth Congress was a department of the Indian National Congress from the period just after the Partition of India in 1947 until the late 1960s. While prime minister, Indi

ra Gandhi gave the Youth Congress a new dimension by establishing it as a frontal organisation of the Congress Party, with the objective of doing social work and arguing against right-wing parties. Priya Ranjan Dasmunsi was the first elected governor of the Indian Youth Congress; he later became Minister of Information and Broadcasting and Parliamentary affairs in the Indian cabinet. Narayan Dutt Tiwari was the first President.

യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാർ കേസിൽ സമഗ്ര പുനരന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപത...
30/10/2019

യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളയാർ കേസിൽ സമഗ്ര പുനരന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 10000 കത്തുകൾ അയച്ചു.

ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കത്തുകളയച്ച് കൊണ്ട് കുമാരിമാരായ അനുഗ്രഹ ദിലീപ്, തസ്‌നിം സുൽത്താന എന്നിവർ ഉദ്‌ഘാടനം ചെയ്തു.

14/08/2019
12/01/2019

പോരാട്ടങ്ങൾ നിലക്കുന്നില്ല...

Deepu Sasidharan
Vishnu R Haripad

ഹരിപ്പാട് നിവാസികളുടെ ശ്രദ്ധക്ക്
16/08/2018

ഹരിപ്പാട് നിവാസികളുടെ ശ്രദ്ധക്ക്

17/11/2017
ചിറകുകൾ 2017
08/07/2017

ചിറകുകൾ 2017

പനിയും പനിമരണവും പ്രതിരോധിക്കാൻ കഴിയാത്ത സർക്കാരിനെതിരെ,സ്വാശ്രയ മെഡിക്കൽ കൊള്ളക്കെതിരെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെ...
28/06/2017

പനിയും പനിമരണവും പ്രതിരോധിക്കാൻ കഴിയാത്ത സർക്കാരിനെതിരെ,
സ്വാശ്രയ മെഡിക്കൽ കൊള്ളക്കെതിരെ
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ
സെക്രട്ടറിയേറ്റ് മാർച്ച്
29.06.2017, രാവിലെ 10.30 ന്

യുവജന പ്രതിഷേധത്തിൽ അണിചേരുക!

ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം 21 മെയ് രാവിലെ 9.30 മണിക്ക് ഹരിപ്പാട് കോൺഗ...
20/05/2017

ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം 21 മെയ് രാവിലെ 9.30 മണിക്ക് ഹരിപ്പാട് കോൺഗ്രസ്സ് ഓഫീസിൽ വെച്ച് ബഹു. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

14/05/2017

യൂത്ത് മാർച്ച് മെയ് 20 നു ഹരിപ്പാട്ട്

Address

Haripad
690514

Telephone

9846008956

Alerts

Be the first to know and let us send you an email when IYC Haripad Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC Haripad Mandalam Committee:

Share