Election-Idukki Taluk

Election-Idukki Taluk This page contains the details about Idukki Taluk Election wing.

06/01/2022

ഇലക്ഷന്‍ കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക് അനുസരിച്ച് 2022ലെ അന്തിമ വോട്ടര്‍ പട്ടിക 05/01/2022 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് നവ വോട്ടെര്‍മാരില്‍ അവബോധം വളര്‍ത്തുന്നതിനു 'Inclusive and Participatory Election’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് മത്സരവും , സംസ്ഥാന തലത്തില്‍ പോസ്റ്റര്‍ ‍ഡിസൈനിംഗ്, , ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങളും നടത്തി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കുന്നതാണ്.

ഇടുക്കി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍/എയ്‍ഡഡ്/അണ്‍ എയ്‍ഡഡ് സ്കൂളുകളിലെ എട്ട് മുതല്‍ പന്ത്രണ്ടാം ക്ളാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി പന്ത്രണ്ടിനു രാവിലെ 11 മണിക്ക് താലൂക്ക് കാര്യാലയത്തില്‍ വച്ച് പോസ്റ്റര്‍ ‍ഡിസൈനിംഗ് മത്സരവും സര്‍ക്കാര്‍/എയ്‍ഡഡ്/അണ്‍ എയ്‍ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരി 11ന് ക്വിസ് മത്സരവും, ഷോര്‍ട്ട് ഫിലിം മത്സരവും അതതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചും നടത്തപ്പെടുന്നതാണ്.

Address

Idukki
685602

Opening Hours

Monday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Election-Idukki Taluk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Election-Idukki Taluk:

Share