ബിജെപി പീരുമേട് മണ്ഡലം

  • Home
  • India
  • Idukki
  • ബിജെപി പീരുമേട് മണ്ഡലം

ബിജെപി പീരുമേട്  മണ്ഡലം BJP PEERUMADE MANDALAM OFFICIAL FACEBOOK PAGE
PLEASE LIKE, SHARE and FOLLOW us.

31/03/2026

പീരുമേട് മാറണം…
മാറ്റം അനിവാര്യമാണ് ⚡

ഒരേയൊരു പേര് — രതീഷ് വരകുമല 💪

ചിഹ്നം — താമര 🌸
ലക്ഷ്യം — സമഗ്ര വികസനം 💯

ഇനി കാര്യം നടക്കും 🔥🧡

30/03/2026

കർഷകരും, തൊഴിലാളികളും, യുവാക്കളും…
എല്ലാവർക്കും ഒരേ ആവശ്യം — വികസനം 💯
കുമളി മാറ്റത്തിന് ഒരുങ്ങി 🔥

കേരളത്തിലെ ടൂറിസത്തിന്റെ ഹൃദയമാണ് കുമളി 🧡പക്ഷേ വികസനം എവിടെ…?ഇനി ചോദ്യങ്ങൾ വേണ്ട…ഉത്തരങ്ങൾ വേണം!ആ ഉത്തരത്തിനായുള്ള ജനവിധ...
29/03/2026

കേരളത്തിലെ ടൂറിസത്തിന്റെ ഹൃദയമാണ് കുമളി 🧡
പക്ഷേ വികസനം എവിടെ…?

ഇനി ചോദ്യങ്ങൾ വേണ്ട…
ഉത്തരങ്ങൾ വേണം!

ആ ഉത്തരത്തിനായുള്ള ജനവിധി –
👉 രതീഷ് വരകുമല 💪🚩

പീരുമേട് മണ്ഡലം NDA സാരഥി ശ്രീ രതീഷ് വരകുമലയുടെ റോഡ് ഷോ കുമളിയിൽ. .

🌿 ഓശാന ഞായർ ആശംസകൾ 🌿നമുക്ക് മുന്നിൽ തുറക്കുന്ന ഓരോ വഴിയുംനീതിയുടെയും സ്നേഹത്തിന്റെയും വഴിയാകട്ടെ… ✨ത്യാഗത്തിന്റെയും പ്രത...
29/03/2026

🌿 ഓശാന ഞായർ ആശംസകൾ 🌿

നമുക്ക് മുന്നിൽ തുറക്കുന്ന ഓരോ വഴിയും
നീതിയുടെയും സ്നേഹത്തിന്റെയും വഴിയാകട്ടെ… ✨

ത്യാഗത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന
ഈ വിശുദ്ധ ദിനത്തിൽ,
പീരുമേടിന്റെ നല്ല നാളുകൾക്കായി
നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകാം 💪

മാറ്റത്തിനും വികസനത്തിനും
നമ്മുടെ മനസുകൾ തുറക്കാം… 🧡

🙏 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓശാന ഞായർ ആശംസകൾ 🙏

— രതീഷ് വരകുമല

29/03/2026

🌿 പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ
ജീവിത നിലവാരം ഉയരും…

💥 പാഴ് വാക്കുകൾ മതിയായി…
ഇനി പ്രവർത്തനം വേണം!

🔥 മാറ്റം – NDAയിലൂടെ മാത്രം!
രതീഷ് വരകുമല

🗳️ പീരുമേട് തീരുമാനിച്ചു!

ഉപ്പുതറയുടെ സ്നേഹം 🔥🧡മാറ്റത്തിനായി ഒരുമിച്ച് നിൽക്കുന്ന ജനങ്ങൾ 💪🚩പീരുമേട് എൻഡിഎ സ്ഥാനാർത്ഥിരതീഷ് വരകുമലയുടെ റോഡ് ഷോഉപ്പു...
28/03/2026

ഉപ്പുതറയുടെ സ്നേഹം 🔥🧡
മാറ്റത്തിനായി ഒരുമിച്ച് നിൽക്കുന്ന ജനങ്ങൾ 💪🚩

പീരുമേട് എൻഡിഎ സ്ഥാനാർത്ഥി
രതീഷ് വരകുമലയുടെ റോഡ് ഷോ
ഉപ്പുതറയിൽ കളർഫുള്ളായി 🌊🔥

മാറ്റം ഉറപ്പ്… വിജയം ഉറപ്പ്! 🚀

🚩🔥🧡

Address

VANDIPERIYAR
Idukki
685533

Alerts

Be the first to know and let us send you an email when ബിജെപി പീരുമേട് മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share