DYFI Thookupalam North Village Committee

Directions

DYFI Thookupalam North Village Committee We're working for the development of Renaissance and revivalism in the nation with arising Marxist ideologies ഞാനൊരു ദേശാടനത്തിലാണ്.

മതത്തിനുവേണ്ടിയെന്ന വ്യാജേന വര്‍ഗീയവാദികള്‍ അക്രമം അഴിച്ചു വിടുമ്പോള്‍,
അഴിമതി കൈമുതലാക്കിയ ബൂര്‍ഷ്വ ഭരണകൂടം അതിന്‍ കാഴ്ച്ചക്കാരായി നില്‍ക്കുമ്പോള്‍,

ഇരുട്ടിന്‍റെ കൈകളുയര്‍ത്തിയ കറുത്ത കൊടികള്‍ക്കെതിരായി ചെങ്കൊടിയാകുന്ന പാറക്കെട്ടുകളാലൊരു വിളക്കുമാളിക പടുത്തുയര്‍ത്താനായി,

ഒരിറ്റ് ചോറിനായി ഒരിറ്റ് നേരിനായി ഒരിറ്റ് ദയക്കായി ഒരിറ്റ് ദാഹജലത്തിനായി കേഴുന്ന,
അദ്ധ്വാനിക്കുന്ന പാവപ്പെട്ടവരുടെ , തൊഴിലാളി വിഭാഗങ്ങളുടെ , ദരിദ്രരുടെ കണ്ണുനീരൊപ്പുവാനായി
ആജീവനാന്തം പരിശ്രമിച്ച രക്തസാക്ഷികളോടൊപ്പം,

വിപ്ലവത്തിന്‍റെ രണഭൂമിയില്‍ എന്നെ കൈവിടാത്ത ആദര്‍ശങ്ങളോടും ആശയങ്ങളോടുമൊപ്പം ഭാവിജനതക്കായി നേരിന്‍റെ പോരാട്ടത്താല്‍ മുഖരിതമായ ചുവന്ന വഴിത്താരകളാല്‍ നിറഞ്ഞ ഒരു പ്രതിരോധത്തിന്‍റെ ദേശാടനം.....!

Address

Thookkupalam
Idukki
685552

Website

Alerts

Be the first to know and let us send you an email when DYFI Thookupalam North Village Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share