KSU MES College Nedumkandam

KSU MES College Nedumkandam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU MES College Nedumkandam, Political organisation, KSU, MES COLLEGE NEDUMKANDOM, CHEMPALAM PO, Idukki.

05/10/2023
സത്യം ജയിക്കട്ടെ... 💙കെ.എസ്.യു  വിജയിക്കട്ടെ... 💙കോളേജ് യൂണിയൻ ഇലക്ഷനിലെ ക്രമക്കേട് ചൂണ്ടികാട്ടി, കെ.എസ്.യു മത്സരാർഥികൾ ...
25/11/2022

സത്യം ജയിക്കട്ടെ... 💙
കെ.എസ്.യു വിജയിക്കട്ടെ... 💙

കോളേജ് യൂണിയൻ ഇലക്ഷനിലെ ക്രമക്കേട് ചൂണ്ടികാട്ടി, കെ.എസ്.യു മത്സരാർഥികൾ ഹൈകോടതിയിൽ സമർപ്പിച്ച കേസിൽ അനുകൂല വിധി.
കെ.എസ്.യുവിന്റെ മുഴുവൻ നോമിനേഷനുകളും സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്... 💙

Dean Kuriakose
Jithin Thomas Uppumackal
Adv Arun Thomas

18/04/2021

ക്യാബിനറ്റ് ഇല്ല, സിൻഡിക്കേറ്റ് ഇല്ല, സെനറ്റ് ഇല്ല, യൂണിവേഴ്സിറ്റി യൂണിയൻ ഇല്ല....
ശബ്ദമായത് ഈ ഒരാൾ മാത്രം തരൂർ ജി💥

Thanku statesman💙

ഇരുൾ മാറി ഐശ്വര്യം നിറയുന്നൊരു കാലം കണികണ്ടുണരാം..ജീവിതംവെളിച്ചത്തിന്റെതാവട്ടെ..വിഷു ആശംസകൾ✨
13/04/2021

ഇരുൾ മാറി ഐശ്വര്യം നിറയുന്നൊരു കാലം കണികണ്ടുണരാം..
ജീവിതം
വെളിച്ചത്തിന്റെതാവട്ടെ..

വിഷു ആശംസകൾ✨

30/03/2021

#മുല്ലപൂമ്പൊടിയേറ്റുകിടക്കുംകല്ലിനുണ്ടാവും സൗരഭ്യം

ആദരാഞ്ജലികൾ.... കെ എസ് യു മുൻ ജില്ലാസെക്രട്ടറിയും എംഇഎസ് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ സോനു പിഎസിന്റെ  അമ്മ.
02/11/2020

ആദരാഞ്ജലികൾ....
കെ എസ് യു മുൻ ജില്ലാസെക്രട്ടറിയും എംഇഎസ് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ സോനു പിഎസിന്റെ അമ്മ.

നീലവിരിച്ച ആകാശകോട്ടയിലേക്ക് നവാഗതർക്ക് സ്വാഗതം.💙 ✊🌿
06/10/2020

നീലവിരിച്ച ആകാശകോട്ടയിലേക്ക് നവാഗതർക്ക് സ്വാഗതം.💙 ✊🌿

03/10/2020

ഒരു നേതാവ് നേരിടാൻ ആയിരത്തോളം പോലീസ്.....
ഒരൊറ്റ പേര് ...രാഹുൽ ഗാന്ധി....🔥💙

ഗാന്ധിജയന്തി ആശംസകൾഅഹിംസയെന്ന മന്ത്രം ഓതിതന്ന ആചാരൃൻ,ജീവിതം ഒരു തുറന്ന പുസ്തകമായി മാറ്റിയ ദീർഘദർശി,ആദർശം അറിയറവെക്കാത്ത ...
02/10/2020

ഗാന്ധിജയന്തി ആശംസകൾ

അഹിംസയെന്ന മന്ത്രം ഓതിതന്ന ആചാരൃൻ,
ജീവിതം ഒരു തുറന്ന പുസ്തകമായി മാറ്റിയ ദീർഘദർശി,
ആദർശം അറിയറവെക്കാത്ത മൃദുഭാഷി,
ഉച്ചനീചത്വം ഉൻമൂലമാക്കിയ പരികർത്താ,
സ്വദേശിയെന്ന വിചാരം നമ്മ സിരകളിലെത്തിച്ച
രാഷ്ട്രീയമീമാംസകൻ,
സഹോദരസ്നേഹം ജീവിതത്തിൽ അനുവർത്തിച്ച കർമ്മധീരൻ,

പ്രണാമം🌹🌹🌹

Address

KSU, MES COLLEGE NEDUMKANDOM, CHEMPALAM PO
Idukki
685552

Telephone

+919562613180

Website

Alerts

Be the first to know and let us send you an email when KSU MES College Nedumkandam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU MES College Nedumkandam:

Share