Perumannu

Perumannu Perumannu is a village near irikkur. it is well known for its River and big fishes

പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്ര ആഘോഷകമ്മിറ്റി ശിവരാത്രി പരിപാടിയിൽ പെരുമണ്ണ് പൊറോറ കടവിൽ ചങ്ങാടം നിർമ്മാണത്തിന് നേതൃത്വം ന...
16/02/2026

പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്ര ആഘോഷകമ്മിറ്റി ശിവരാത്രി പരിപാടിയിൽ പെരുമണ്ണ് പൊറോറ കടവിൽ ചങ്ങാടം നിർമ്മാണത്തിന് നേതൃത്വം നല്കിയ എ.കെ. മോഹനനെ വർഡ് മെമ്പർ സി പ്രസന്നയും പ്രഭാഷകൻ വി.കെ. സുരേഷ് ബാബുവും ചേർന്ന് അനുമോദിച്ചു.

🚨🚨🚨🚨🚨
16/07/2025

🚨🚨🚨🚨🚨

24/4/24അടിയന്തിര ചികിത്സ സഹായം തേടുന്നു.കണ്ണൂർ ജില്ലയിലെ പെരുമണ്ണിലെ അർച്ചന - ഷൈജു ദമ്പതിമാരുടെ മകൾ അതിഥി ഷൈജു ( മൂന്ന് ...
24/09/2024

24/4/24
അടിയന്തിര ചികിത്സ സഹായം തേടുന്നു.

കണ്ണൂർ ജില്ലയിലെ പെരുമണ്ണിലെ അർച്ചന - ഷൈജു ദമ്പതിമാരുടെ മകൾ അതിഥി ഷൈജു ( മൂന്ന് മാസം) ഹൃദയ സംബന്ധമായ അസുഖവും തുടർന്ന് ന്യൂമോണിയയും ബാധിച്ച് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കടുത്ത പനിയും ന്യുമോണിയയും ഭേദമായാൽ മാത്രമേ ഹൃദയ ശാസ്ത്രക്രിയ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ ചികിത്സ ചിലവ് കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്. അതിനാൽ സുമനസ്സുള്ളവർ സഹായിക്കുക. Share ചെയ്യുക.
Contact number: 8904738823

Shyju - +919747385738

Account details-
Shyju. V. V
Canara bank
Ac No:0729101068339
IFSC :CNRB0000729
Irikkur branch
Kannur
Kerala
G pay:9747385738
Phone pay:9747385738

കേരളോത്സവം 2023 പടിയൂർ പഞ്ചായത്ത് ചാമ്പ്യൻസ്.. 🏆🏆Hitters Perumannu
24/10/2023

കേരളോത്സവം 2023 പടിയൂർ പഞ്ചായത്ത് ചാമ്പ്യൻസ്.. 🏆🏆
Hitters Perumannu

22/04/2021

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് - 19 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 21.04.2021 ന് ഉച്ചയക്ക് 3 മണിക്ക് പഞ്ചായത്ത്തല സുരക്ഷാ സമിതി യോഗം ചേർന്നു. യോഗത്തിൽ റവന്യൂ അധികൃതർ , മെഡിക്കൽ ഓഫീസർ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കുകയും ചുവടെ പറയുന്ന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
1. കച്ചവട സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം കോവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാവിലെ 8 മണി മുതൽ വൈകുനേരം 7 വരെയും മെഡിക്കൽ ഷോപ്പുകൾ രാവിലെ 6 മണി മുതൽ വൈകുനേരം 8 മണി വരെയും ആക്കുവാൻ തീരുമാനിച്ചു.
2. ടർഫുകളിലും മൈതാനങ്ങളിലുമുള്ള കളികൾ നിരോധിക്കാൻ തീരുമാനിച്ചു.
3. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളെ പാർപ്പിക്കുന്നവർ കൃത്യമായി ക്വാറന്റയിൽ സൗകര്യം ഉറപ്പ് വരുത്തേണ്ടതാണ്. കരാറുകാരും കെട്ടിട ഉടമയും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
4. രോഗവ്യാപനവുമായി ബന്ധപ്പെട്ട് പോസിറ്റീവ് കേസുകൾ ഉള്ള വീടിന്റെ 100 മീറ്റർ ചുറ്റളവിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കുവാൻ തീരുമാനിച്ചു.
5. മൈക്രോ കണ്ടെയ്ൻമെന്റിൽ ഉള്ള വ്യാപാര സ്ഥാപനങ്ങൾ 7 ദിവസം അടച്ചിടുവാൻ തീരുമാനിച്ചു.
6. മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും സാനിറ്റൈസർ, സന്ദർശക രജിസ്റ്റർ , സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കേണ്ടതാണ്.
7. ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാൻ സർക്കാരിന്റെ ഇ-സജ്ജീവനി സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകാൻ തീരുമാനിച്ചു.

K K ശൈലജ ടീച്ചർ Perumannu ൽ
11/03/2021

K K ശൈലജ ടീച്ചർ Perumannu ൽ

All the Best
26/12/2020

All the Best

സൈൻ ബോർഡുകൾ കൃത്യമായി വെക്കാത്തതിനാൽ ഇന്ന് കാലത്ത് പെരുമണ്ണിൽ കലുങ്കിനെടുത്ത കുഴിയിലേക്ക് മറിഞ്ഞ ബൈക്ക്. രണ്ടു അന്യ സംസ്...
23/12/2020

സൈൻ ബോർഡുകൾ കൃത്യമായി വെക്കാത്തതിനാൽ ഇന്ന് കാലത്ത് പെരുമണ്ണിൽ കലുങ്കിനെടുത്ത കുഴിയിലേക്ക് മറിഞ്ഞ ബൈക്ക്. രണ്ടു അന്യ സംസ്ഥാന (അതിഥി) തൊഴിലാളികൾക്ക് പരിക്കേറ്റു;

HITTERS PERUMANNU ന് വേണ്ടി  പുതിയ ഒരു ബാറ്റ്  KV മനോഹരനിൽനിന്ന് നിന്ന് ഏറ്റുവാങ്ങുന്ന ടീം അംഗങ്ങൾ. രമേശൻ പി , സിപി പുരു...
06/12/2020

HITTERS PERUMANNU ന് വേണ്ടി പുതിയ ഒരു ബാറ്റ് KV മനോഹരനിൽനിന്ന് നിന്ന് ഏറ്റുവാങ്ങുന്ന ടീം അംഗങ്ങൾ. രമേശൻ പി , സിപി പുരുഷോത്തമൻ, AK ദിലീപ് കുമാർ എന്നിവർ സമീപം.

ക്രിക്കറ്റ് ടീം HITTERS PERUMANNU ൻ്റെ പുതിയ ജേഴ്സി  പി കെ സോമൻ  , ഉല്ലാസ് മല്ലിശ്ശേരി എന്നിവർ ടീം അംഗങ്ങൾക്ക് കൈമാറുന്ന...
05/12/2020

ക്രിക്കറ്റ് ടീം HITTERS PERUMANNU ൻ്റെ പുതിയ ജേഴ്സി പി കെ സോമൻ , ഉല്ലാസ് മല്ലിശ്ശേരി എന്നിവർ ടീം അംഗങ്ങൾക്ക് കൈമാറുന്നു.

ഓർമപ്പൂക്കൾ
04/12/2020

ഓർമപ്പൂക്കൾ

Address

Perumannu
Irikkur
670593

Website

Alerts

Be the first to know and let us send you an email when Perumannu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share