Dubai KMCC Irikkur Panchayath

Dubai KMCC Irikkur Panchayath Dubai KMCC Irikkur Panchayath

16/03/2026
ദാഹജലം നൽകാം,തണലായി മാറാം... 💧ദാഹിക്കുന്നവന്റെ ദാഹമകറ്റാൻ സ്നേഹത്തണലൊരുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്ത...
10/03/2026

ദാഹജലം നൽകാം,തണലായി മാറാം... 💧

ദാഹിക്കുന്നവന്റെ ദാഹമകറ്റാൻ സ്നേഹത്തണലൊരുക്കി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ കുടിവെള്ള വിതരണ പദ്ധതിയിൽ കൈ കോർത്ത് ദുബായ് കെഎംസിസി ഇരിക്കൂർ പഞ്ചായത്ത്‌ കമ്മിറ്റി

പ്രവാസികളുടെ സ്നേഹവും നാട്ടിലെ യുവത്വത്തിന്റെ വീര്യവും ഒത്തുചേരുമ്പോൾ അതൊരു നാടിന്റെ ആശ്വാസമായി മാറുന്നു.

Dubai KMCC Irikkur Panchayath ഇരിക്കൂറിലെ മുസ്ലിം ലീഗ്

Address

Irikkur
670593

Alerts

Be the first to know and let us send you an email when Dubai KMCC Irikkur Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dubai KMCC Irikkur Panchayath:

Share