Youth Congress Irinjalakuda

Youth Congress Irinjalakuda ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ പേജ്...

ഓണാശംസകൾ
25/08/2026

ഓണാശംസകൾ

15/08/2026

യൂത്ത് കോൺഗ്രസ്സ് പടിയൂർ മണ്ഡലം പ്രസിഡന്റ് ശ്രീ ഷാൽബിൻ പെരേരയെ ആദ്യ പിടിച്ചു തള്ളിയത് മാധ്യമ പ്രവർത്തകരാണ് എന്നത് ഈ വീഡിയോയിൽ വ്യക്തമാണ്. ഇനി എന്തിനായിരുന്നു ഈ പ്രകോപനപരമായ പെരുമാറ്റം എന്ന് ഈ മാധ്യമ പ്രവർത്തകർ വ്യക്തമാക്കണം.

കോൺഗ്രസ്സോ, യൂത്ത് കോൺഗ്രസ്സോ മാധ്യമങ്ങളുടെ ഒരു തരാട്ട് പാട്ടും കേട്ടിട്ടല്ല കഴിഞ്ഞ 10 വർഷം ഇവിടെ പ്രവർത്തിച്ചത് ഇനി പ്രവർത്തിക്കാൻ പോകുന്നത് എന്നും ഇവർ മനസ്സിലാക്കണം.

10/08/2026

പ്രസ്ഥാനത്തിന്റെ അറുപത്തി ആറാം വാർഷികം 🧡🤍💚

aug 9
08/08/2026

aug 9

Youth care
01/08/2026

Youth care

25/07/2026

ജെൻ z ക്കായി മോഡി മാമന്റെ സൂപ്പർ സാനം

നീറ്റ് പരീക്ഷ ക്രമകേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ തല്ലിച്ചതച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച ടോവിനോ ത...
23/07/2026

നീറ്റ് പരീക്ഷ ക്രമകേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ തല്ലിച്ചതച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച ടോവിനോ തോമസിന്റെ വീട്ടിലേക്ക് യുവ മോർച്ച നടത്തിയ മാർച്ചിനെ അപലപിച്ച് യൂത്ത് കോൺഗ്രസ്‌. കേന്ദ്ര സർക്കാർ ഭാവി തലമുറയെ അടിച്ചമർത്തുന്നു. വിദ്യാർത്ഥി സമരങ്ങളെ നേരിടേണ്ടത് ഇതരത്തിലല്ല എന്ന ടോവിനോയുടെ പ്രസ്താവനയാണ് ജനാധിപത്യ ഭാരതം ഒന്നടങ്കം പറയുന്നത്. ഈ നിലപാട് എടുത്ത നടന് യൂത്ത് കോൺഗ്രസ്‌ ഐക്യദാർഢ്യം അർപ്പിക്കുന്നു. യുവമോർച്ചയുടെ ഫാസിസ്റ്റ് നിലപാടുകൾ ഇവിടെ വിലപോകില്ലെന്നും യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രഡിഡന്റ് സനൽ കല്ലൂക്കാരൻ പ്രസ്താവനയിൽ അറിയിച്ചു.

22/07/2026
world champions
19/07/2026

world champions

Address

Rajeev Gandhi Bhavan
Irinjalakuda

Telephone

+919846682931

Website

Alerts

Be the first to know and let us send you an email when Youth Congress Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share