DYFI Poomangalam

DYFI Poomangalam political

22/03/2026

കൊള്ളാമല്ലോ കേരളം കൊള്ളാമല്ലോ

*കേരളത്തിൻ്റെ വികസന കുതിപ്പും യുവതയുടെ തൊഴിൽ സ്വപ്നങ്ങളും കോർപ്പറേറ്റുകൾക്ക് വേണ്ടി അട്ടിമറിക്കാൻ കോഴ വാങ്ങി  സമരം സംഘടി...
01/02/2024

*കേരളത്തിൻ്റെ വികസന കുതിപ്പും യുവതയുടെ തൊഴിൽ സ്വപ്നങ്ങളും കോർപ്പറേറ്റുകൾക്ക് വേണ്ടി അട്ടിമറിക്കാൻ കോഴ വാങ്ങി സമരം സംഘടിപ്പിച്ച വിഡി സതീശനെതിരെ DYFI പൂമംഗലം മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ബ്ലോക്ക് പ്രസിഡൻ്റ് സ.ശരത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു*
*മേഖല പ്രസിഡൻ്റ് അശ്വന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി കെ.വി വിനീത് സ്വാഗതവും കനാൽ w യുണീറ്റ് സെക്രട്ടറി കലേഷ് നന്ദിയും പറഞ്ഞു*

*DYFI പൂമംഗലം മേഖല കമ്മിറ്റി*

11/01/2024
ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ ...
25/11/2023

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു.

ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റി പുല്ലൂരിൽ വച്ച് നടത്തിയ കൂത്തുപറമ്പ് രക്തസാക്ഷി ദിന അനുസ്മരണ പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റ്റും ആയിരുന്ന കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ഐ വി സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, സി പി ഐ എം പുല്ലൂർ ലോക്കൽ സെക്രട്ടറി മോഹനൻ മാസ്റ്റർ,ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറിമാരായ കെ ഡി യദു, അഖിൽ ലക്ഷ്മണൻ,ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ വിവേക് ചന്ദ്രൻ, കെ കെ രാംദാസ്, സെക്രട്ടറിയറ്റ് അംഗങ്ങളായ നവ്യ കൃഷ്ണ, വി ആർ ഉണ്ണിമായ,ബ്ലോക്ക്‌ കമ്മിറ്റി അംഗം നിഖിത അനൂപ്,ഡി വൈ എഫ് ഐ പുല്ലൂർ മേഖല ഭാരവാഹികളായ ജിതിൻ, ലിബിൻ, മിത എന്നിവർ പങ്കെടുത്തു. ഡി വൈ എഫ് ഐ ബ്ലോക്ക്‌ ട്രഷറർ വിഷ്ണു പ്രഭാകരൻ നന്ദി പറഞ്ഞു.

ഹൃദയപൂര്‍വ്വം നന്ദി♥
31/10/2023

ഹൃദയപൂര്‍വ്വം നന്ദി♥

♥
31/10/2023

DYFI ഹൃദയപൂര്‍വ്വം ♥
31/10/2023

DYFI ഹൃദയപൂര്‍വ്വം ♥

അധിനിവേശത്തിനെതിരെ പൊരുതുന്ന പാലസ്തീനൊപ്പം പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യമർപ്പിച്ചു കൊണ്ട് കൊണ്ട് DYFI ഇരിങ്ങാലക്കുട ബ്ലോ...
29/10/2023

അധിനിവേശത്തിനെതിരെ പൊരുതുന്ന പാലസ്തീനൊപ്പം പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യമർപ്പിച്ചു കൊണ്ട് കൊണ്ട് DYFI ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഠാണാവിൽ നിന്നും ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്തേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ:ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി ഐ. വി. സജിത്ത് സ്വാഗതവും,ബ്ലോക്ക് ട്രഷറർ വിഷ്ണു പ്രഭാകരൻ അദ്ധ്യക്ഷതയും വഹിച്ചു ,ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അഖിൽ ലക്ഷ്മണൻ , SFI ഏരിയ സെക്രട്ടറി ദീപക് ദേവ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.വി. വിനീത്,
കെ.കെ.ശ്രീജിത്ത്‌, കെ.കെ.രാംദാസ്
ഒ.ജെ.ജോജി.
നവ്യ കൃഷ്ണ,
ഫിന്റോ പോൾസൺ,
രാഹിൽ.കെ.ആർ.
വി.ബി.നിധേഷ് തുടങ്ങിയവർ നേതൃത്വം നൽകി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സെക്രട്ടറി K.D. യദു നന്ദി പറഞ്ഞു

DYFI പ്രതിക്ഷേധ പ്രകടനം നടത്തിമുനിസിപ്പൽ  റോഡുകളുടെ ശോചനിയാവസ്ഥ  പരിഹരിക്കുക , ബിജോയിയുടെ  മരണത്തിന് ഉത്തരവാദികളായ മുനിസ...
26/10/2023

DYFI പ്രതിക്ഷേധ പ്രകടനം നടത്തി

മുനിസിപ്പൽ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കുക , ബിജോയിയുടെ മരണത്തിന് ഉത്തരവാദികളായ മുനിസിപ്പൽ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കക.... എന്നും ആശ്യപെട്ടുകൊണ്ട് DYFI ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി മുനിസിപാലിറ്റിയിലേക്ക് പ്രതിക്ഷേധ പ്രകടനം നടത്തി DYFI ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി സ: ഐ. വി സജിത്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സ: അഖിൽ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതവും DYFI ബ്ലോക്ക് കമ്മറ്റിയംഗം സ: നവ്യ കൃഷ്ണ നന്ദിയും പറഞ്ഞു.

Address

Irinjalakuda
680121

Website

Alerts

Be the first to know and let us send you an email when DYFI Poomangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share