Valavanangadi News

Valavanangadi News It's a Sweet Village in Padiyur called VALAVANANGADI

📢 പ്രധാന അറിയിപ്പ് (Important Announcement)14 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് ക്യാൻസർ പ്രതിരോധ വാക്സിൻ സൗജന്യമായി...
02/12/2025

📢 പ്രധാന അറിയിപ്പ് (Important Announcement)
14 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് ക്യാൻസർ പ്രതിരോധ വാക്സിൻ സൗജന്യമായി ലഭ്യമാണ്.
ഈ പ്രായപരിധിയിൽ ഉൾപ്പെടുന്ന എല്ലാ പെൺകുട്ടികൾക്കും വാക്സിൻ നൽകുന്നതിനുള്ള കണക്കെടുപ്പ് നടത്തേണ്ടതുണ്ട്.
അതുകൊണ്ട്, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പേര് വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകേണ്ടതാണ്.

📢 Important Announcement
The Cancer Prevention Vaccine is available free of cost for girls aged 14 to 15 years.
To ensure that every eligible girl in this age group receives the vaccine, we require an accurate count of all such girls.
Therefore, parents are requested to kindly provide the names of their children (who fall in this age group) immediately.

“Exploring Goa: Beaches, Old Goa, Spice Plantations, Wildlife, Waterfalls, Markets, Adventure, and Culture! 🌴✨       htt...
30/09/2024

“Exploring Goa: Beaches, Old Goa, Spice Plantations, Wildlife, Waterfalls, Markets, Adventure, and Culture! 🌴✨ https://joshuatours.com/”

Yesterday's sleep breaker 😪  📍St. Sebastian Anglo Indian UP School.
30/06/2023

Yesterday's sleep breaker 😪 📍St. Sebastian Anglo Indian UP School.

10/02/2022

Heartfelt condolences

നല്ല ഫ്രഷ് കടൽ മത്സ്യങ്ങൾ🐟🦈🐋 ഓർഡർ പ്രകാരം വീട്ടിൽ എത്തിച്ചു കൊടുക്കുന്നു. ആവശ്യമുള്ളവർ സമീപിക്കുക. രഘു:9745553180       ...
05/09/2020

നല്ല ഫ്രഷ് കടൽ മത്സ്യങ്ങൾ🐟🦈🐋 ഓർഡർ പ്രകാരം വീട്ടിൽ എത്തിച്ചു കൊടുക്കുന്നു.
ആവശ്യമുള്ളവർ സമീപിക്കുക.
രഘു:9745553180
8075792673
രാജൻ :9048940072
പടിയൂർ പോസ്റ്റ്‌ ഓഫീസിനു എതിർ വശം.
Free Home Delivery

31/08/2020

Happy ONAM

മതിലകം - വൈള്ളാങ്കല്ലൂർ റോഡ് പുനർനിർമ്മാണത്തിൻ്റെ ഭാഗമായി മെറ്റൽ വിരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭ...
24/07/2020

മതിലകം - വൈള്ളാങ്കല്ലൂർ റോഡ് പുനർനിർമ്മാണത്തിൻ്റെ ഭാഗമായി മെറ്റൽ വിരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കതാരിക്കുകയും ഇത് മൂലം റോഡിലൂടെ കാൽ നടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലനിൽക്കുന്നത് അടിയന്തിരമായി റോഡിലൂടെ സുഗമമായി സഞ്ചരിക്കാനുള്ള നടപടി ഉടൻ സ്വികരിക്കാൻ അധികൃതർ തയ്യാറാവണമെന്ന്BJP പടിയൂർ പഞ്ചായത്ത് കമ്മറ്റി - ആവശ്യപ്പെട്ടു കമ്മറ്റി പ്രസിഡണ്ട് ബിനോയ് കോലാന്ത്ര അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സജി ഷൈജു കുമാർ, സുരേഷ് വലിയപറമ്പിൽ, പ്രഭാത് വൈള്ളാപള്ളി, ഗിരിഷ്കവല്ലൂർ, ലൈനിൽ അലുക്കതറ അർജുൻ അശോക് എന്നിവർ പ്രസംഗിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർ...
19/07/2020

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർ...

Freddy rodriguez (son of Alpicha, Late)
08/07/2020

Freddy rodriguez (son of Alpicha, Late)

07/07/2020

Now @വളവനങ്ങാടി.

വളവനങ്ങാടിയിൽ റോഡ് പണി പുരോഗമിക്കുന്നു... 😁
07/07/2020

വളവനങ്ങാടിയിൽ റോഡ് പണി പുരോഗമിക്കുന്നു... 😁

Address

Irinjalakuda
680695

Telephone

9495008465

Website

Alerts

Be the first to know and let us send you an email when Valavanangadi News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share