CPI Irinjalakuda MC

CPI Irinjalakuda MC സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്?

25/03/2026

# പൊതുജനാരോഗ്യ മേഖല ഇരിങ്ങാലക്കുടയിൽ സുശക്തം

LDF  ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻCPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി.കെ.ബിജു ഉദ്ഘാടനം ചെയ്തു....          ...
25/03/2026

LDF ഇരിങ്ങാലക്കുട നിയോജക മണ്ഡലം
കൺവെൻഷൻCPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി.കെ.ബിജു ഉദ്ഘാടനം ചെയ്തു....

#ഇരിങ്ങാലക്കുട

പ്രിയപ്പെട്ടവരെ,നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ് ഇരിങ്ങാലക്കുടയിൽ നമ്മളൊന്നിച്ച് പടുത്തുയർത്തിയ വികസന നേട്ടങ്ങൾ ...
21/03/2026

പ്രിയപ്പെട്ടവരെ,
നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ് ഇരിങ്ങാലക്കുടയിൽ നമ്മളൊന്നിച്ച് പടുത്തുയർത്തിയ വികസന നേട്ടങ്ങൾ തുടരാൻ. പുതിയ ചുവടുവെപ്പിൽ നിങ്ങളുടെ സ്നേഹവും പിന്തുണയും കൂടെയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇരിങ്ങാലക്കുടയിൽ വികസനം തുടരാൻ LDF ...♥️✊ടീച്ചറല്ലാതെ മറ്റാര്...
20/03/2026

ഇരിങ്ങാലക്കുടയിൽ വികസനം തുടരാൻ LDF ...♥️✊
ടീച്ചറല്ലാതെ മറ്റാര്...


ആദരാജ്ഞലികൾ പ്രിയ സഖാവെ
15/01/2026

ആദരാജ്ഞലികൾ പ്രിയ സഖാവെ

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ: ടി.കെ സുധീഷ് ✊🏾
15/11/2025

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ: ടി.കെ സുധീഷ് ✊🏾

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനം ...ജൂലൈ 10,11,12,13 ഇരിങ്ങാലക്കുടയിൽ ...
01/07/2025

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനം ...
ജൂലൈ 10,11,12,13 ഇരിങ്ങാലക്കുടയിൽ ...

കുട്ടംകുളം സമരഭൂമിയിൽ സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പതാക ഉയർത്തി.
23/06/2025

കുട്ടംകുളം സമരഭൂമിയിൽ സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പതാക ഉയർത്തി.

23/06/2025

നവോത്ഥാന നേട്ടങ്ങളെ പിറകോട്ട് വലിക്കുന്ന ശക്തികൾ ഇപ്പോഴും സജീവമാണ് - കെ.പി. രാജേന്ദ്രൻ. കുട്ടംകുളം സമര സ്മാരകം ....

Address

അച്യുതമേനോന്‍ സ്മാരക മന്ദിരം തമ്പാന്‍ റോഡ് ഇരിങ്ങാലക്കുട
Irinjalakuda
680121

Telephone

04802826796

Website

Alerts

Be the first to know and let us send you an email when CPI Irinjalakuda MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share