Indian National Congress - Keezhpally

Indian National Congress - Keezhpally Official Page of Indian National Congress Keezhpally Mandalam Committee. President: Jimmy Mathew Antheenattu

പ്രിയ പ്രസിഡന്റിന് അഭിവാദ്യങ്ങൾ.. Adv Martin George
04/09/2026

പ്രിയ പ്രസിഡന്റിന് അഭിവാദ്യങ്ങൾ..

Adv Martin George

02/09/2026

എല്ലാ ആഴ്ചയും പത്രസമ്മേളനം കലക്കാൻ വരുന്ന ദേശാഭിമാനിക്ക് വയറു നിറച്ചു കിട്ടി... 😮‍💨

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...

സ്വാതന്ത്ര്യദിനാഘോഷം
15/08/2026

സ്വാതന്ത്ര്യദിനാഘോഷം

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...ജയ് ഹിന്ദ്!
14/08/2026

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...

ജയ് ഹിന്ദ്!

13/08/2026
പിണറായി അല്ല ഇപ്പൊ ആഭ്യന്തരം... ചെന്നിത്തല ആണ്... രമേശ് ചെന്നിത്തല.... മറക്കണ്ടRamesh Chennithala
07/08/2026

പിണറായി അല്ല ഇപ്പൊ ആഭ്യന്തരം... ചെന്നിത്തല ആണ്... രമേശ് ചെന്നിത്തല.... മറക്കണ്ട

Ramesh Chennithala

 #ആറളം പ്രളയം സമ്മാനിച്ച ദുരിതത്തിൽ നിന്ന് നമ്മുടെ നാടിനെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിൽ ഒരുമിച്ച്… YOUTH CAREപ്രതിസന്ധ...
03/08/2026

#ആറളം പ്രളയം സമ്മാനിച്ച ദുരിതത്തിൽ നിന്ന് നമ്മുടെ നാടിനെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിൽ ഒരുമിച്ച്… YOUTH CARE

പ്രതിസന്ധികളുടെ സമയത്ത് കൈകോർക്കുന്ന ഓരോ സന്നദ്ധ പ്രവർത്തകനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സേവനമാണ് ഏറ്റവും വലിയ രാഷ്ട്രീയം.

സന്തോഷിന്റെ ആത്മാവിന് നിത്യശാന്തി ജഗദീശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ കോൺഗ്രസ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച ...
01/08/2026

സന്തോഷിന്റെ ആത്മാവിന് നിത്യശാന്തി ജഗദീശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ കോൺഗ്രസ് പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്ത് പിടിച്ച അദ്ദേഹത്തിന് എല്ലാ പാർട്ടി പ്രവർത്തകരുടെ പേരിലുമുള്ള അനുശോചനം ഒരിക്കൽ കൂടി അറിയിക്കുന്നു.

Address

Keezhpally, Iritti, Kannur
Iritti

Alerts

Be the first to know and let us send you an email when Indian National Congress - Keezhpally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian National Congress - Keezhpally:

Shortcuts

Share