19/08/2026
പി കൃഷ്ണപിള്ള ദിനത്തിൽ പെരിങ്കരിയിലെ ആലക്കാടൻ ഗോപാലൻ- നാരായണി ദമ്പതികളുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ
IRPC വിളമന ലോക്കൽ ഗ്രൂപ്പിന്
ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ നൽകി.
സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീർഹുസൈൻ ഏറ്റുവാങ്ങി.
ലോക്കൽ സെക്രട്ടറി അമർജിത്ത് എം എസ്, ഐആർപിസി സോണൽ കൺവീനർ പവിത്രൻ പായം.
സോണൽ കമ്മിറ്റി അംഗം കെ എൻ പത്മാവതി, ലോക്കൽ കൺവീനർ സിദ്ധാർത്ഥ് ദാസ്,പെരിങ്കരി ബ്രാഞ്ച് സെക്രട്ടറി ബിജു എ എൻ തുടങ്ങിയവരും കുടുംബാംഗങ്ങളായ സത്യൻ ആലക്കാടൻ,സജിത,മോഹനൻ എന്നിവരും IRPC വളണ്ടിയർമാരും പങ്കെടുത്തു.