02/05/2026
ഒരു മൊട്ടുസൂചിയുടെ കരുതൽ പോലുമില്ലാതെ പിന്നിൽ പതുങ്ങി നടന്ന കൊലവാളിനെ ഒരിക്കൽപോലും തിരിഞ്ഞ് നോക്കാതെ മരണത്തിന്റെ മുഖത്തേക്ക് തന്റേടിയായി നടന്ന് കയറിയ ഇരട്ടചങ്കുള്ള കമ്യൂണിസ്റ്റ് ധീരതയ്ക്ക് പതിനാല് വയസ്സ് പൂർത്തിയാവുന്നു..
മെയ് 4
ടി.പി രക്തസാക്ഷി ദിനം