28/08/2026
നാടിന്റെ ഹൃദയമറിയുന്ന
യുവത്വത്തിനൊപ്പം നന്മ മനസുകൾ ❤️
#വയറെരിയുന്നവരുടെ_മിഴി_നിറയാതിരിക്കാൻ_ഹൃദയപൂർവം_DYFI❤️
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI കടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി കഴിഞ്ഞ
9 വർഷക്കാലമായി നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ പങ്കാളിയായി സുനോജ്, പെർഫെക്ട് അലുമിനിയം , കടയ്ക്കൽ..
അവിട്ടം ദിനത്തിൽ പതിവുപോലെ വിഭവസമൃദ്ധമായ സദ്യയൊരുക്കി, ഓണം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പ്കാർക്കുമൊപ്പം ആഘോഷിച്ചു പ്രിയപ്പെട്ടവർ.
സഹായ ഹസ്തം
നൽകിയ സുനോജിനും ഭാര്യ ആതിരയ്ക്കും കുടുംബത്തിനും ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ ❤️