Preethan Gopi

Preethan Gopi He is a prominent CPI(M) politician known for their unwavering commitment to socialist principles.

13/08/2023
എന്റെ സഹോദരി മിനിയുടേയും അജയഘോഷിന്റെയും ( MD ഡിഗ് നോ വെഞ്ച്വേഴ്സ് Pvt Ltd ) മകൾ ശ്രീ മാളവികയ്ക്ക് IISER ൽ നിന്നും ബിരുദം...
24/07/2023

എന്റെ സഹോദരി മിനിയുടേയും അജയഘോഷിന്റെയും ( MD ഡിഗ് നോ വെഞ്ച്വേഴ്സ് Pvt Ltd ) മകൾ ശ്രീ മാളവികയ്ക്ക് IISER ൽ നിന്നും ബിരുദം നേടാൻ കഴിഞ്ഞു ❤️ആശംസകൾ❤️

എല്ലാവർക്കും സ്നേഹവും നന്മ്മയും നിറഞ്ഞ പെരുന്നാൾ ആശംസകൾ
29/06/2023

എല്ലാവർക്കും സ്നേഹവും നന്മ്മയും നിറഞ്ഞ പെരുന്നാൾ ആശംസകൾ

2008 ൽ കടയ്ക്കൽ പന്തളംമുക്കിൽ രൂപീകരിച്ച സ്വാശ്രയ കാർഷിക സംഘമാണ് സാരഥി ഗ്രാമീണ സംഘം (45 പേർ) അതിന്റെ ഉൽപ്പത്തി സാരഥി ആർട...
29/06/2023

2008 ൽ കടയ്ക്കൽ പന്തളംമുക്കിൽ രൂപീകരിച്ച സ്വാശ്രയ കാർഷിക സംഘമാണ് സാരഥി ഗ്രാമീണ സംഘം (45 പേർ) അതിന്റെ ഉൽപ്പത്തി സാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ നിന്നാണ് (2003 ൽ രൂപീകരിച്ചത് ) 2023 ജൂൺ 28 ന് മാതൃ സ്ഥാപനമായ ക്ലബിന്റെ ( സാരഥി ഫുഡ് ബാൾ ടീമിന്റെ ) പ്ലയേഴ്സിന് ജഴ്സിയും ബൂട്ടും നൽകി ആദരിച്ചു❤️

പ്രീയപ്പെട്ട സനു916 Gold  ഡോക്യുമെന്റെറി
23/06/2023

പ്രീയപ്പെട്ട സനു
916 Gold ഡോക്യുമെന്റെറി

16/06/2023

എല്ലാവരും തീർത്ത് മിണ്ടിക്കോളു ഞാനും മിണ്ടി തുടങ്ങി Good night

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 2022 സംരംഭക വർഷത്തിൽ സ്ഥാപിതമായ ഡിഗിനോ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അതിന്റെ പ്...
13/06/2023

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 2022 സംരംഭക വർഷത്തിൽ സ്ഥാപിതമായ ഡിഗിനോ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അതിന്റെ പ്രധാന ഉൽപ്പെന്നമായ ഡിഗ്‌നോ ലൂബ് (എഞ്ചിൻ ഓയിൽ ) വിപണിയിലിറക്കുന്നു

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഇഗ സ്യാതെക്കിന്. അട്ടിമറി ലക്ഷ്യമിട്ടെത്തിയ കരോളിന മുച്ചോവയെയാണ് ഇഗ കലാശപ്പോരാട്ടത്ത...
10/06/2023

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഇഗ സ്യാതെക്കിന്. അട്ടിമറി ലക്ഷ്യമിട്ടെത്തിയ കരോളിന മുച്ചോവയെയാണ് ഇഗ കലാശപ്പോരാട്ടത്തിൽ വീഴ്ത്തിയത്.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ  ഫർണ്ണസിന്റെ പുക കുഴൽ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുന്നു
10/06/2023

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഫർണ്ണസിന്റെ പുക കുഴൽ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുന്നു

Address

Kadakkal, Kollam
Kadakkal

Telephone

+919447448770

Website

Alerts

Be the first to know and let us send you an email when Preethan Gopi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Preethan Gopi:

Share