Kʌɗʌĸĸʌɭ കടയ്ക്കൽ

Kʌɗʌĸĸʌɭ                                                           കടയ്ക്കൽ കടയ്ക്കലിലേയ്ക്ക് ഏവർക്കും സ്വാഗതം

കടയ്ക്കൽ ഫെസ്റ്റ് കൈകൊട്ടിക്കളി മത്സരം
24/08/2026

കടയ്ക്കൽ ഫെസ്റ്റ്
കൈകൊട്ടിക്കളി മത്സരം

സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്..
24/08/2026

സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്..

കടയ്ക്കൽ.....💪💪💪
24/08/2026

കടയ്ക്കൽ.....💪💪💪

ഇത് കളക്ടറുടെ നൃത്തച്ചുവടുകൾ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിൽ   അവതരിപ്പിച്ച തിരുവാതിരയിൽ ജീവനക്കാരുടെ ...
24/08/2026

ഇത് കളക്ടറുടെ നൃത്തച്ചുവടുകൾ

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കളക്ടറേറ്റിൽ അവതരിപ്പിച്ച തിരുവാതിരയിൽ ജീവനക്കാരുടെ ഒപ്പം നൃത്തത്തിൽ ഭാഗമായി തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി IAS.

ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ മയക്കുമരുന്ന് ലഭ്യത കുറഞ്ഞതും ഓണക്കാലത്ത് ബെവ്കോ മദ്യവിൽപ്പന കുതിക്കാൻ കാരണമായെന്നാണ് വിലയിരു...
24/08/2026

ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ മയക്കുമരുന്ന് ലഭ്യത കുറഞ്ഞതും ഓണക്കാലത്ത് ബെവ്കോ മദ്യവിൽപ്പന കുതിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. ആദ്യ മൂന്ന് ദിവസത്തിൽ മാത്രം 232.99 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു.

24/08/2026

'
മണിച്ചേട്ടൻ്റെ പാട്ടുകൾക്ക്
പത്ത് വർഷങ്ങൾക്കിപ്പുറവും
പത്തരമാറ്റാണ്!
കടയ്ക്കൽ ഫെസ്റ്റ്.....

23/08/2026

കടയ്ക്കൽ ഫെസ്റ്റ് 2026
നാടൻപാട്ട്...
തിരുവനന്തപുരം തനിമ..

23/08/2026

കടയ്ക്കൽ ഫെസ്റ്റ്.. 2026

23/08/2026

കടയ്ക്കൽ ഫെസ്റ്റ്.. 2026
ചിൽഡ്രൻസ് പാർക്ക് ' കടയ്ക്കൽ

Address

Kadakkal

Telephone

+919526111220

Website

Alerts

Be the first to know and let us send you an email when Kʌɗʌĸĸʌɭ കടയ്ക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share