Insurance with SK

Call Directions

Insurance with SK നിങ്ങളുടെ കുടുംബത്തിനും വാഹനത്തിനും ബിസിനസിനും അനുയോജ്യമായ ഇൻഷുറൻസ് പരിഹാരങ്ങൾ ഒരിടത്ത്. വിശ്വസനീയമായ ഉപദേശവും വേഗത്തിലുള്ള സേവനവും ഞങൾ ഉറപ്പ് നൽകുന്നു.

Happy Onam
25/08/2026

Happy Onam

14/08/2026

🚗 എന്താണ് NCB (No Claim Bonus)?
വാഹന ഇൻഷുറൻസിൽ പലരും കേട്ടിട്ടുള്ള ഒരു പദമാണ് NCB (No Claim Bonus). എന്നാൽ അത് എന്താണ്? ആർക്കാണ് ലഭിക്കുക? എത്ര ശതമാനം വരെ ലഭിക്കും? വാഹനം വിറ്റാൽ NCB നഷ്ടമാകുമോ?
✅ NCB എന്താണ്?
✅ ആർക്കാണ് NCB ലഭിക്കുന്നത്?
✅ എത്ര ശതമാനം വരെ NCB ലഭിക്കും?
✅ NCB എങ്ങനെ നഷ്ടമാകും?
✅ വാഹനം മാറിയാലും NCB നിലനിർത്താനാകുമോ?

📌 വീഡിയോ ഇഷ്ടമായാൽ Like ചെയ്യൂ.
📌 കൂടുതൽ ഇൻഷുറൻസ് വിവരങ്ങൾക്കായി Subscribe ചെയ്യൂ.
📌 സംശയങ്ങൾ ഉണ്ടെങ്കിൽ Comment ചെയ്യൂ.
BikeInsurance MotorInsurance SKGroupInsurance

12/08/2026

🚗 CPA എന്താണ്?

വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ കേൾക്കുന്ന പ്രധാനപ്പെട്ടൊരു കവറേജാണ് CPA – Compulsory Personal Accident Cover.

അപകടം സംഭവിക്കുമ്പോൾ വാഹന ഉടമ ഡ്രൈവർക്ക് ലഭിക്കാവുന്ന വ്യക്തിഗത അപകട പരിരക്ഷയെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്.

✅ CPA എന്താണ്?
✅ ആർക്കാണ് CPA ആവശ്യമായത്?
✅ അപകടമുണ്ടായാൽ ലഭിക്കുന്ന പരിരക്ഷ എന്തൊക്കെയാണ്?

📌 ഇൻഷുറൻസുമായി ബന്ധപ്പെട്ട കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾക്കായി ഞങ്ങളുടെ പേജ് Follow ചെയ്യൂ.

09/08/2026

🚗 Used വാഹനം വാങ്ങുന്നവർ ശ്രദ്ധിക്കുക!

വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി ബാക്കിയുണ്ടെന്ന് മാത്രം കരുതി ആശ്വസിക്കരുത്.

⚠️ ഓർക്കുക:
വാഹനത്തിന്റെ ഇൻഷുറൻസ് നിലവിലുണ്ടെങ്കിലും, പോളിസി നിങ്ങളുടെ പേരിലേക്ക് മാറ്റാതെ അപകടം സംഭവിച്ചാൽ ക്ലെയിമിൽ ബുദ്ധിമുട്ടുകൾ നേരിടാം.

📞 കൂടുതൽ വിവരങ്ങൾക്കും ഇൻഷുറൻസ് സേവനങ്ങൾക്കുമായി ബന്ധപ്പെടൂ:

SK GROUP
Insurance
📍 Ambadimukku, Pangalukadu
📞 8891 300 106 | 0474 2423 252

05/08/2026

അന്യായമായി Claim Reject ചെയ്താൽ എന്ത് ചെയ്യണം?

01/08/2026

Own Damage Insurance.
എന്താണ് വാഹനങ്ങളുടെ Own Damage (OD) ഇൻഷുറൻസ്?
പ്രയോജനം ലഭിക്കുക ആർക്ക്?

01/08/2026

എന്താണ് Third Party Insuramce?
പ്രയോജനം ആർക്കൊക്കെ ?

31/07/2026

Third Party and Own Damage.
പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി.

Address

Ambadimukku, Pangalukadu
Kadakkal
691536

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+911234567890

Website

Alerts

Be the first to know and let us send you an email when Insurance with SK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share