CPIM Kadakkal Area Committee

CPIM Kadakkal Area Committee സിപിഐ(എം) കടയ്ക്കൽ ഏരിയ കമ്മിറ്റി ഔദ്യോഗിക അക്കൗണ്ട്

അഭിവാദ്യങ്ങൾ ✊🏽
31/07/2026

അഭിവാദ്യങ്ങൾ ✊🏽

26/07/2026
ചരിത്രം പഠിപ്പിച്ച പാഠം ഒന്ന് മാത്രം…അഹങ്കാരത്തിന്റെ ആയുസ്സ് ചെറുതാണ്,ജനങ്ങളുടെ ശക്തി ശാശ്വതമാണ്.ഇത് ഒരു വിജയം മാത്രമല്ല...
25/07/2026

ചരിത്രം പഠിപ്പിച്ച പാഠം ഒന്ന് മാത്രം…
അഹങ്കാരത്തിന്റെ ആയുസ്സ് ചെറുതാണ്,
ജനങ്ങളുടെ ശക്തി ശാശ്വതമാണ്.

ഇത് ഒരു വിജയം മാത്രമല്ല,
ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന ഓരോ മനുഷ്യന്റെയും പ്രതീക്ഷയാണ്.

ഇനിയും മുന്നോട്ട്…
പ്രക്ഷോഭങ്ങളുമായി,
ഐക്യത്തോടെ,
പോരാട്ടവീര്യത്തോടെ.

ഇന്ത്യ വിജയിക്കട്ടെ.
ജനങ്ങളുടെ ശബ്ദം മുഴങ്ങട്ടെ.

ഡൽഹിയിലെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം..NIGHT MARCHDYFI-SFI കടയ്ക്കൽ
25/07/2026

ഡൽഹിയിലെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം..

NIGHT MARCH
DYFI-SFI കടയ്ക്കൽ

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ   കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർ...
24/07/2026

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന സമരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പോകുന്ന DYFI കൊല്ലം ജില്ലാ കമ്മിറ്റി അംഗം സ: അനന്തലക്ഷ്മി SFI കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം സ:അൽദിനും പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ നൽകിയ യാത്രയയപ്പ്.

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തെ മൃഗീയമായി നേരിടുന്ന കേന്ദ്ര സർക്കാരിന്റെയും പോലീസിന്റേയും നടപ...
24/07/2026

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തെ മൃഗീയമായി നേരിടുന്ന കേന്ദ്ര സർക്കാരിന്റെയും പോലീസിന്റേയും നടപടികളിൽ പ്രതിക്ഷേധിച്ചു കൊണ്ട് CPI(M) ചിതറ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം.

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏽
24/07/2026

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🏽

ഡൽഹിയിൽ നരേന്ദ്രമോഡിയുടെ പോലീസ് വിദ്യാർത്ഥികളെയും യുവാക്കളെയും ക്രൂരമായി ആക്രമിക്കുന്നതിന് എതിരെ തുടയന്നൂർ എൽസി യിൽ നടന്...
23/07/2026

ഡൽഹിയിൽ നരേന്ദ്രമോഡിയുടെ പോലീസ് വിദ്യാർത്ഥികളെയും യുവാക്കളെയും ക്രൂരമായി ആക്രമിക്കുന്നതിന് എതിരെ തുടയന്നൂർ എൽസി യിൽ നടന്ന പ്രതിക്ഷേധ പ്രകടനം.

ഡൽഹിയിൽ നരേന്ദ്രമോഡിയുടെ പോലീസ് വിദ്യാർത്ഥികളെയും യുവാക്കളെയും ക്രൂരമായി ആക്രമിക്കുന്നതിന് എതിരെ കുമ്മിൾ എൽസി യിൽ നടന്ന ...
23/07/2026

ഡൽഹിയിൽ നരേന്ദ്രമോഡിയുടെ പോലീസ് വിദ്യാർത്ഥികളെയും യുവാക്കളെയും ക്രൂരമായി ആക്രമിക്കുന്നതിന് എതിരെ കുമ്മിൾ എൽസി യിൽ നടന്ന പ്രതിക്ഷേധ പ്രകടനം.

ഡൽഹിയിൽ നരേന്ദ്രമോഡിയുടെ പോലീസ് വിദ്യാർത്ഥികളെയും യുവാക്കളെയും ക്രൂരമായി ആക്രമിക്കുന്നതിന് എതിരെ മടത്തറ എൽസി യിൽ നടന്ന പ...
23/07/2026

ഡൽഹിയിൽ നരേന്ദ്രമോഡിയുടെ പോലീസ് വിദ്യാർത്ഥികളെയും യുവാക്കളെയും ക്രൂരമായി ആക്രമിക്കുന്നതിന് എതിരെ മടത്തറ എൽസി യിൽ നടന്ന പ്രതിക്ഷേധ പ്രകടനം.

Address

Cpim Kadakkal Ac Office
Kadakkal
691536

Website

Alerts

Be the first to know and let us send you an email when CPIM Kadakkal Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share