INC കല്ലേലി - കടമ്മനിട്ട

INC കല്ലേലി - കടമ്മനിട്ട Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INC കല്ലേലി - കടമ്മനിട്ട, Political Party, KalleliMukku, Kadammanitta.

The Indian National Congress has always represented a secular, democratic, just and inclusive India, an India that is empowering the disadvantaged and the discriminated.

26/03/2026
അബിനായി കല്ലേലി ഒരുങ്ങി കഴിഞ്ഞു.. Abin Varkey Kodiyattu
24/03/2026

അബിനായി കല്ലേലി ഒരുങ്ങി കഴിഞ്ഞു.. Abin Varkey Kodiyattu

Abin Varkey Kodiyattu 🤝
24/03/2026

Abin Varkey Kodiyattu 🤝

17/03/2026
17/03/2026

ഏപ്രില്‍ 9-ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുകയാണ്. പറവൂരിനെ പ്രതിനിധീകരിച്ച് ഇത്രയും കാലം നിയമസഭാംഗമായി തുടരാന്‍ നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങളുടെ സ്‌നേഹവും കരുതലുമാണ് എന്നെ ഞാനാക്കിയത്.

പറവൂരിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നമ്മള്‍ ഒന്നിച്ചുണ്ടായിരുന്നു. മഹാപ്രളയത്തെയും മഹാമാരിയെയും നമ്മള്‍ ഒന്നിച്ചാണ് നേരിട്ടത്. നിയോജക മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ജനപ്രതിനിധി എന്ന നിലയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഒരു കാലത്തും ഇല്ലാത്തവണ്ണം രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയപ്പോഴും നിങ്ങളുടെ കരുത്തും പിന്തുണയുമാണ് പോരാട്ടത്തിനുള്ള ഊര്‍ജമായത്.

ചരിത്രപരമായ ഉത്തരവാദിത്തമാണ് ഈ തിരഞ്ഞെടുപ്പില്‍ നമ്മെ കാത്തിരിക്കുന്നത്. കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് പുതുയുഗ പിറവിക്ക് തുടക്കമിടുന്ന മുഹൂര്‍ത്തമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റണം. വര്‍ഗീയതയ്ക്കും വര്‍ഗീയ വാദികള്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ മതേതര കേരളത്തിന്റെ പാരമ്പര്യവും തിരികെപ്പിടിക്കേണ്ടതുണ്ട്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയെന്ന വലിയ ഉത്തരവാദിത്തം കൂടി ഇത്തവണ എനിക്കുണ്ട്. കേരളം മുഴുവന്‍ എത്തേണ്ടതുള്ളതുകൊണ്ട് നിങ്ങളില്‍ ആരെയെങ്കിലും നേരിട്ടു കാണാന്‍ സാധിച്ചില്ലെങ്കില്‍ എന്നോട് പൊറുക്കണം. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും വിശ്വാസവും കരുതലും തുടരണം.

ഈ തിരഞ്ഞെടുപ്പില്‍ ‘കൈ’അടയാളത്തില്‍ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം
വി.ഡി സതീശൻ

Address

KalleliMukku
Kadammanitta
689649

Website

Alerts

Be the first to know and let us send you an email when INC കല്ലേലി - കടമ്മനിട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share