21/03/2026
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ: അബിൻ വർക്കി കോടിയാട്ടിൻ്റെ ആറൻമുള നിയോജക മണ്ഡലത്തിലെ റോഡ് ഷോയുടെ റൂട്ട് ചുവടെ ചേർക്കുന്നു.
21/03/2026 ശനി
--------------------------------
2 PM പഴയ കാവ്
2:05 നന്നൂർ
2:10 വള്ളംകുളം
2:15 നെല്ലാട്, ഇരവിപേരൂർ
2:30 കുമ്പനാട്
2:45 പുല്ലാട്
2:50 പുല്ലാട്
വടക്കേ കവല
3:05 തോണിപ്പുഴ
3:15 ചെട്ടിമുക്ക്
3:25 കോഴഞ്ചേരി
3:30 തെക്കെമല
3:40 തറയിൽ മുക്ക്
3:45 ആറൻമുള ഐക്കര ജംഗ്ഷൻ
3:55 കോഴിപ്പാലം,
മാലക്കര
4:05 ആറാട്ടുപ്പുഴ
4:15 മാലക്കര വഴി
കോട്ടക്കകം
4:25 കുറിച്ചിമുട്ടം
4:30 കോട്ട
4:40 കിടങ്ങന്നൂർ
4:50 മെഴുവേലി
5:00 ഇലവുംതിട്ട
5:10 നെടിയ കാല
5:20 പൈവഴി
5:25 മാന്തുക
5:30 കുളനട
5:40 ഉളനാട്
5:50 അമ്പലക്കടവ്
6:00 മാത്തൂർ
6:10 ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷൻ
6:20 ഓമല്ലൂർ കുരിശും മൂട്, അമ്പലം ജംഗ്ഷൻ വഴി പ്രക്കാനം
6:30 ഇലന്തൂർ
6:40 നെല്ലിക്കാല
6:55 കടമ്മനിട്ട
7:05 മുണ്ടു കോട്ടക്കൽ
7:10 മെലെ വെട്ടിപ്പുറം
7: 15 താഴെ വെട്ടിപ്പുറം
7: 25 മൈലപ്രാ
പള്ളിപ്പടി കുമ്പഴ വടക്ക് വഴി കുമ്പഴ ജംഗ്ഷൻ
7:30 കുലശേഖരപതി
വഴി പത്തനംതിട്ട ഗാന്ധി സ്ക്വയർ
(പത്തനംതിട്ട ടൗൺ )
യുഡിഎഫിൻ്റെ നിയോജക മണ്ഡലത്തിലെ എല്ലാ നേതാക്കളും പ്രവർത്തകരും ഉച്ചക്ക് 1:30 മണിക്ക് തന്നെ സ്റ്റാർട്ടിംഗ് പോയിൻ്റിൽ എത്തിച്ചേരണമെന്ന്
സ്നേഹപൂർവം അഭ്യർഥിക്കുന്നു.
ടി എം ഹമീദ്, ചെയർമാൻ.
അഡ്വ:ജോൺസൺ വിളവിനാൽ,
കൺവീനർ.
യു ഡി എഫ് ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി.