02/08/2026
കോട്ടയം ജില്ലയിൽ പാലാ ബ്ലോക്ക് കമ്മിറ്റി കീഴിൽ ചെത്തിമറ്റം ഭാഗത്ത് വെള്ളം കയറിയപ്പോൾ സുരക്ഷിതരായ ആളുകൾക്കും മറ്റു ജീവജാലങ്ങൾക്കും ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുകയും സുരക്ഷിതരല്ലാത്ത ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയും നേതൃത്വം നൽകി ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യൂത്ത് ബ്രിഗേഡ് പ്രവർത്തകർ