KSU Kaduthuruthy

KSU Kaduthuruthy കേരള വിദ്യാർത്ഥി യൂണിയൻ
കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി

Adv. Mons Joseph | UDFനമ്മുടെ നാടിനെ വീണ്ടെടുക്കാനുള്ള ജനകീയ പോരാട്ടത്തിൽ കരുത്തോടെ കടുത്തുരുത്തിയും!   💙
09/04/2026

Adv. Mons Joseph | UDF

നമ്മുടെ നാടിനെ വീണ്ടെടുക്കാനുള്ള ജനകീയ പോരാട്ടത്തിൽ കരുത്തോടെ കടുത്തുരുത്തിയും!

💙

09/04/2026

സ്നേഹപൂർവ്വം കെ.എസ്.യു 📬

യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നിയോജക മണ്ഡലത്തിലെ കന്നിയോട്ടർമാർക്ക് കത്തുകൾ എഴുതി കെ.എസ്‌.യു.

രാജീവ് ഗാന്ധി നടപ്പിലാക്കിയ പ്രായപൂർത്തി വോട്ടവകാശത്തിന്റെ ചരിത്രം, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദ്യാർത്ഥി-യുവജന വിരുദ്ധ നയങ്ങൾ, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ, ഉമ്മൻചാണ്ടി സർക്കാരിന്റെ ജനകീയ പദ്ധതികൾ, ഇന്ദിരാ ഗ്യാരന്റി വിവരങ്ങൾ, എംഎൽഎയും മന്ത്രിയുമായിരുന്ന കാലഘട്ടങ്ങളിൽ മോൻസ് ജോസഫ് നടപ്പിലാക്കിയ വിവിധ വിദ്യാഭ്യാസ വികസന പദ്ധതികൾ എന്നിവയെല്ലാം ഉൾച്ചേർന്നതാണ് കത്ത്. കടുത്തുരുത്തിയിലെ 11 പഞ്ചായത്തുകളിലെ കന്നി വോട്ടർരെ ജനാധിപത്യപ്രക്രിയയിലേക്ക് സ്വാഗതവും ആശംസകളും അറിയിച്ചാണ് കത്തുകളയച്ചത്.


💙

കേരളം ജയിക്കും;യു.ഡി.എഫ് നയിക്കും!KSU Kaduthuruthy 💙
08/03/2026

കേരളം ജയിക്കും;
യു.ഡി.എഫ് നയിക്കും!
KSU Kaduthuruthy 💙

കിടങ്ങൂർ എൻജിനീയറിങ് കോളേജ് യൂണിയൻ കെ.എസ്‌.യു.വിന് 💙പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ...
21/02/2026

കിടങ്ങൂർ എൻജിനീയറിങ് കോളേജ് യൂണിയൻ കെ.എസ്‌.യു.വിന് 💙
പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ...

എം. എ ജോൺ സ്മൃതി 💙
21/02/2026

എം. എ ജോൺ സ്മൃതി 💙

16/08/2025

കാണക്കാരി CSI നിയമ കലാലയത്തിനു മുന്നിൽ വർഗ്ഗീയ ജനാധിപത്യവിരുദ്ധ ശക്തികളാൽ നശിപ്പിക്കപ്പെട്ട കൊടിമരം പുനഃസ്ഥാപിച്ചിരിക്കുകയാണ്.
വർഗ്ഗീയതയും അക്രമരാഷ്ട്രീയവും തുലയട്ടെ!


💙

Address

Kaduthuruthi

Website

Alerts

Be the first to know and let us send you an email when KSU Kaduthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share