07/03/2026
വീട്ടിൽ കയറി സ്ത്രീകളെ അടക്കം ആക്രമിച്ച ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്യും വി.ഡി സതീശന്റെ ബിനാമിയുമായ കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ (സേവി)യെ പോലീസ് അറസ്റ്റ് ചെയ്യുക.
#യുവതക്കൊപ്പം_കളമശ്ശേരി