AAP Kalamassery

AAP Kalamassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AAP Kalamassery, Political organisation, Kalamassery.

10/09/2014
അധികാരി വർഗ്ഗത്തിന്റ്റെ  അനാസ്ഥ മൂലം ഏലൂർ പുതിയ റോഡിൽ ഇന്നും(16th August 2014) അപകടം നടന്നു. ഏലൂർ പുതിയ റോഡ്‌,ആനവാതിൽ ജം...
16/08/2014

അധികാരി വർഗ്ഗത്തിന്റ്റെ അനാസ്ഥ മൂലം ഏലൂർ പുതിയ റോഡിൽ ഇന്നും(16th August 2014) അപകടം നടന്നു. ഏലൂർ പുതിയ റോഡ്‌,ആനവാതിൽ ജംഗ്ഷനിൽ ഇരുചക്ര യാത്രികനെ ലോറി ഇടിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അവിടെ തടിച്ചു കൂടിയ നാട്ടുകാർ റോഡ്‌ ഉപരോധിക്കുകയും ചെയ്തു. കളക്ടർ ഏതാനും ദിവസം മുമ്പ് ഇവിടം സന്ദർശിച്ചു ഭംഗി വാക്ക് പറഞ്ഞ് പോയതല്ലാതെ Traffic Signal Light സ്ഥാപിക്കുകയോ, സ്ഥിരമായി പോലീസിനെ നിയമിക്കുകയോ ചെയ്തിട്ടില്ല. ഏലൂർ, കളമശ്ശേരി നഗരസഭകൾ കൂടിച്ചേർന്ന് അടിയന്തിരമായി ലോറി പേട്ട തുടങ്ങണമെന്നായിരുന്നു അവിടെ കൂടിയ നാട്ടുകാർ ആവശ്യപ്പെട്ടത്.

ആം ആദ്മി കളമശ്ശേരി മുൻസിപ്പൽ കമ്മിറ്റി ഓട്ടോ തൊഴിലാളികളുമായി ചേർന്ന് സ്വാതന്ത്യ്രദിനത്തിൽ ദേശീയ പതാക ഉയർത്തി.
16/08/2014

ആം ആദ്മി കളമശ്ശേരി മുൻസിപ്പൽ കമ്മിറ്റി ഓട്ടോ തൊഴിലാളികളുമായി ചേർന്ന് സ്വാതന്ത്യ്രദിനത്തിൽ ദേശീയ പതാക ഉയർത്തി.

Manushanu  maathram  vila koodunilla
01/06/2014

Manushanu maathram vila koodunilla

31/05/2014
08/05/2014
24/04/2014
11/04/2014

കളമശ്ശേരിയിൽ ഇഫ്ത്തിക്കറിന്റ്റെ നേതൃത്വത്തിൽ എഴുപതോളം പേർ ആം ആദ്മി പാർട്ടിയിൽ ചേർന്നു.

കളമശ്ശേരിയിൽ ഇഫ്ത്തിക്കറിന്റ്റെ  നേതൃത്വത്തിൽ എഴുപതോളം പേർ ആം ആദ്മി പാർട്ടിയിൽ ചേർന്നു.
10/04/2014

കളമശ്ശേരിയിൽ ഇഫ്ത്തിക്കറിന്റ്റെ നേതൃത്വത്തിൽ എഴുപതോളം പേർ ആം ആദ്മി പാർട്ടിയിൽ ചേർന്നു.

06/04/2014

Address

Kalamassery

Website

Alerts

Be the first to know and let us send you an email when AAP Kalamassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share