GHSS Kalloor

GHSS Kalloor GHSS KALLOOR
"Future begins here"
Vetaren and No1 high-tech institution at your reach. It started at the Kalloor town in a small building..

In 1889, The British Government has decided to start an elementary school with a single teacher under the Malabar District Education Board.. After the British quit, the school has been upgraded to Upper Primary in 1956. Years back in 1976, G.U.P School Noolpuzha changed the name to Government High School Kalloor.. After all the G.H.S.S Kalloor rise as an ever dream in 2010 with hopes of thousands

in the village. Now, after 125 years it feels proud to be standing strongly in the front raw of schools in Wayanad. In 2014, the school moves to the Quasquicentennial celebrations that will show the never seen talent and efficiency of it. This school is now updated with hi-tech modern educational technologies.

08/05/2024
നൂറുമേനിയുടെ നിറവിൽ വീണ്ടും....
20/05/2023

നൂറുമേനിയുടെ നിറവിൽ വീണ്ടും....

27/12/2022

Inauguration of new school building at GHSS Kalloor

SSLC RESULT 2021
16/07/2021

SSLC RESULT 2021

കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ, ടാബ്, ലാപ് ടോപ്, ടെലിവിഷൻ, ഡാറ്റ റിചാർജ് ...
29/06/2021

കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ, ടാബ്, ലാപ് ടോപ്, ടെലിവിഷൻ, ഡാറ്റ റിചാർജ് എന്നിവ ലഭ്യമാക്കുന്നതിനായി ഏറ്റെടുത്തിരിക്കുന്ന "ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് " എന്ന പദ്ധതിയിലേക്ക് പുതിയതോ അധികം പഴക്കമില്ലാത്തതോ ആയ മൊബൈൽ ഫോൺ, ടാബ്, ലാപ് ടോപ്, ടി.വി എന്നിവ സംഭാവനയായി നൽകി സഹകരിക്കാൻ തയ്യാറായാൽ അത് വിദ്യാർഥികൾക്കും വിദ്യാലയത്തിനും വലിയൊരു സഹായമാകും. എല്ലാ സുമനസ്സുകളും ഈ പരിപാടിയിലേക്ക് അവരവരാൽ കഴിയുന്ന തരത്തിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Toilet complex inaguration.04.11.2020 3 pm
03/11/2020

Toilet complex inaguration.
04.11.2020 3 pm

കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ശക്തികരിച്ച് ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നഴ്സറി ക്ലാസ്സ് റ...
24/10/2020

കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ശക്തികരിച്ച് ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നഴ്സറി ക്ലാസ്സ് റൂം കുട്ടികളുടെ പഠനത്തിനും ആസ്വാദനത്തിനും അയാജ്യമായ തരത്തിൽ സജ്ജമാക്കുന്നതിന് ഏഴ് വ്യത്യസ്ത പഠന മൂലകൾ ഒരുക്കി വരുന്നു. പഠന മൂലകളിൽ ഉൾപ്പെടുത്തുന്നതിനുള്ള പാഠ്യാനുബന്ധ വസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള ശില്പശാല 22, 23 തീയതികളിലായി കോവിസ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി. ശില്പശാലയിൽ ചുരുങ്ങിയ സമയം കൊണ്ട് ഒട്ടനവധി വിഭവങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞു.

കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈടെക്  ക്ലാസ് റൂം പ്രഖ്യാപനം നടത്തികല്ലൂർ : ഒക്ടോബർ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്...
12/10/2020

കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈടെക് ക്ലാസ് റൂം പ്രഖ്യാപനം നടത്തി

കല്ലൂർ : ഒക്ടോബർ 12 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് കല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച ഹൈടെക് ക്ലാസ്സ് റും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ദീപാ ഷാജി നിർവഹിച്ചു. ഈ പദ്ധതിയിൽ സ്കൂളിലെ 16 ക്ലാസ് റൂമുകൾ ഹൈടെക് ആക്കി . യുപി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേക ഐടി ലാബ് സജ്ജീകരിച്ചു. 800 sq feet ൽ വിശാലമായ ഹൈസ്കൂൾ ഐടി ലാബ് ആധുനികവത്കരിച്ചു. ഒന്നാം ക്ലാസ് ഹൈടെക് ആക്കി . ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സീലിംഗ് , പെയിൻറിങ്, ടൈലിംഗ്, ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിന് 30 ലാപ്ടോപ്പുകൾ, 18 പ്രൊജക്ടറുകൾ, 24 സ്പീക്കറുകൾ, 2 DSLR ക്യാമറകൾ , HD വെബ് ക്യാമറകൾ, രണ്ട് 42 ഇഞ്ച് എൽഇഡി ടിവികൾ, 14 മൗണ്ടിംഗ് കിറ്റുകൾ, 16 ക്ലാസ്സുകളിലും ലാബുകളിലും
ഹൈസ്പീഡ് ഇന്റർനെറ്റ് കണകഷൻ, 2 മൾട്ടി ഫൺഷണൽ ലേസർ പ്രിന്ററുകൾ എന്നിവ ലഭിച്ചു. എല്ലാ അധ്യാപകർക്കും ഐടി മേഖലയിൽ പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ ചക്രപാണി കെ കെ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മിനി എ പി യോഗത്തിന് സ്വാഗതം ആശംസിച്ചു.
ശ്രീ. രതീഷ് ബി പദ്ധതി വിശദീകരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് റെജി എ കെ , പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ എൻ എ , ബാബു യു കെ, ബാബു ടി കെ എന്നിവർ ആശംസ അർപ്പിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സഹായ സഹകരണങ്ങൾ നൽകിയ പൂർവവിദ്യാർത്ഥികൾ , സഹകാരികൾ,
മുൻ പിടിഎ കമ്മിറ്റികളിലെ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ഡോ.സിന്ധു ആർ നായർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ അധ്യാപകർ, രക്ഷാകർതൃ പ്രതിനിധികൾ, പി ടി എ - എം പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Address

Noolpuzha P. O
Kalloor
673592

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914936270715

Website

Alerts

Be the first to know and let us send you an email when GHSS Kalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GHSS Kalloor:

Share

Category