BJP Ernakulam SOUTH

BJP Ernakulam SOUTH bjp..... for Ernnakulam സൗത്ത്

08/10/2024

🙏👍👌💪🚩

അഭിമാന നിമിഷത്തിനായ് രാജ്യം കാത്തിരിക്കുന്നു... ചന്ദ്രയാൻ , ചന്ദ്രയാൻ 2 ഇവ രണ്ടും ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി ......
14/07/2023

അഭിമാന നിമിഷത്തിനായ് രാജ്യം കാത്തിരിക്കുന്നു...

ചന്ദ്രയാൻ , ചന്ദ്രയാൻ 2 ഇവ രണ്ടും ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി ...
ചന്ദ്രയാൻ 3 അതിനെക്കാൾ ഉയരത്തിൽ നമ്മുടെ അഭിമാനമായ് മാറട്ടെ...

എറണാകുളം നിയോജക മണ്ഡലം കോർ കമ്മറ്റി ചിറ്റൂർ സദ്ഗമയ വായനശാലയിൽ നടന്നു. എറണാകുളം നോർത്ത് മണ്ഡലം പ്രഭാരി K S സുരേഷ് കുമാർ അ...
11/07/2023

എറണാകുളം നിയോജക മണ്ഡലം കോർ കമ്മറ്റി ചിറ്റൂർ സദ്ഗമയ വായനശാലയിൽ നടന്നു. എറണാകുളം നോർത്ത് മണ്ഡലം പ്രഭാരി K S സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് Adv സ്വരാജ് സ്വാഗതവും എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് പത്മകുമാരി നന്ദിയും പറഞ്ഞു. നോർത്ത് മണ്ഡലം ജന സെക്രട്ടറിമാരായ യു. ആർ. രാജേഷ്, ഏംഗൽസ് സൗത്ത് മണ്ഡലം ജന സെക്രട്ടറി അജിത്ത് എന്നിവർ പങ്കെടുത്തു.

സമ്പർക്ക് കാ സമർത്ഥൻ : എറണാകുളം സൗത്ത് മണ്ഡലം :ഐലന്റ് അയ്യപ്പ ക്ഷേത്രം മേൽശാന്തി, ഐലന്റ് മോസ്ക് ഉസ്താദ് , ഐലന്റ് സ്റ്റെല...
10/07/2023

സമ്പർക്ക് കാ സമർത്ഥൻ : എറണാകുളം സൗത്ത് മണ്ഡലം :
ഐലന്റ് അയ്യപ്പ ക്ഷേത്രം മേൽശാന്തി, ഐലന്റ് മോസ്ക് ഉസ്താദ് , ഐലന്റ് സ്റ്റെല്ലാ മാരീസ് ചർച്ച് വികാരി , ഐലന്റ് കാസിനോ ഹോട്ടൽ GM എന്നിവരെ മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ പത്മകുമാരി , ബൂത്ത് പ്രസിഡന്റ് രാജു എന്നിവർ ചേർന്ന് സമ്പർക്കം ചെയ്യുന്നു.

സമ്പർക്ക് സേ സമർത്ഥൻ :എറണാകുളം സൗത്ത് മണ്ഡലം :റിട്ട. ജസ്റ്റീസ് ഭാസ്ക്കർ, വർക്കേഴ്സ് വുമൺ അസോസിയേഷൻ സെക്രട്ടറി സജിനി, ബുക...
10/07/2023

സമ്പർക്ക് സേ സമർത്ഥൻ :
എറണാകുളം സൗത്ത് മണ്ഡലം :
റിട്ട. ജസ്റ്റീസ് ഭാസ്ക്കർ, വർക്കേഴ്സ് വുമൺ അസോസിയേഷൻ സെക്രട്ടറി സജിനി, ബുക്ക് ഫെസ്റ്റിവൽ ജന സെക്രട്ടറി ഹരിദാസ് ജി എന്നിവരെ സമ്പർക്കം ചെയ്തു. മണ്ഡലം ജന സെക്രട്ടറി അജിത്ത്, കലൂർ ഏരിയ ജന സെക്രട്ടറി രാമലഹിതൻ , കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സിബി തമ്പി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജയ് കിഷൻ എന്നിവർ സമ്പർക്കത്തിൽ പങ്കെടുത്തു.

അവയവ കച്ചവടം നടത്തിയ ലേക് ഷോർ ഹോസ്പിറ്റലിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസിന്റെ നരനായാട്ട്.. നിരവധി പ്രവർത്തക...
20/06/2023

അവയവ കച്ചവടം നടത്തിയ
ലേക് ഷോർ ഹോസ്പിറ്റലിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസിന്റെ നരനായാട്ട്.. നിരവധി പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചിരിക്കുന്നു.

സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക്..

പ്രതിഷേധിക്കുക...

നരേന്ദ്ര മോദി സർക്കാരിന്റെ 9 വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐലന്റ് ഹോമിയോ ക്ലീനിക്കും പരിസരവും കൗൺസിലറും എറണാകുളം സൗത്ത് മണ്ഡ...
30/05/2023

നരേന്ദ്ര മോദി സർക്കാരിന്റെ 9 വാർഷികാഘോഷങ്ങളുടെ ഭാഗമായി ഐലന്റ് ഹോമിയോ ക്ലീനിക്കും പരിസരവും കൗൺസിലറും എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റുമായ പത്മകുമാരിയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു..
BJP4Kerala

28/05/2023
കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യാ പസഫിക് ചാമ്പ്യൻഷിപ്പിൽ ഭാരതത്തിനായി വെയ്റ്റ് ലിഫ്റ്റിംഗിൽ വെള്ളി മെഡൽ നേടിയ ശ്രീമതി ലിബാസിനെ ആദര...
26/05/2023

കഴിഞ്ഞ ആഴ്ച നടന്ന ഏഷ്യാ പസഫിക് ചാമ്പ്യൻഷിപ്പിൽ ഭാരതത്തിനായി വെയ്റ്റ് ലിഫ്റ്റിംഗിൽ വെള്ളി മെഡൽ നേടിയ ശ്രീമതി ലിബാസിനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പത്മകുമാരി മധുരം നൽകി. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി ജിത്തു വർഗ്ഗീസ് പൊന്നാട അണിയിച്ചു.

Address

Kaloor
682017

Website

Alerts

Be the first to know and let us send you an email when BJP Ernakulam SOUTH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share