Daya Grandhasala Pain&Palliative

Daya Grandhasala Pain&Palliative ഒരു പ്രദേശത്തെ ജനങ്ങൾ നിറവേറ്റുന്ന സാമൂഹിക ഉത്തരവാദിത്തം

01/11/2022
ബാലവേദി ചിത്ര രചനാ മത്സര വിജയികൾക്ക് സമ്മാനദാനം 🌸🌸30/10/22
30/10/2022

ബാലവേദി ചിത്ര രചനാ മത്സര വിജയികൾക്ക് സമ്മാനദാനം 🌸🌸30/10/22

വയലാർ അനുസ്മരണം -ഗാന സന്ധ്യ
30/10/2022

വയലാർ അനുസ്മരണം -
ഗാന സന്ധ്യ

വയലാർ അനുസ്മരണം 🌷🌷
29/10/2022

വയലാർ അനുസ്മരണം 🌷🌷

അഖില കേരള വായനോ ത്സവം 2022- ഹൈസ്കൂൾ തല മത്സരം പിണങ്ങോട് ഓർഫനേജ് ഹൈസ്കൂളിൽ 🌸🌸ദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 🌷🌷27-10-22
27/10/2022

അഖില കേരള വായനോ ത്സവം 2022- ഹൈസ്കൂൾ തല മത്സരം പിണങ്ങോട് ഓർഫനേജ് ഹൈസ്കൂളിൽ 🌸🌸ദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 🌷🌷27-10-22

ഒക്ടോബർ 27-വയലാർ ഓർമ്മ ദിനം 🌸🌸
27/10/2022

ഒക്ടോബർ 27-വയലാർ ഓർമ്മ ദിനം 🌸🌸

അഖില കേരള വായനോത്സവം 2022-
27/10/2022

അഖില കേരള വായനോത്സവം 2022-

ലഹരി വിമുക്ത കേരളം -ലഹരി വിരുദ്ധ ദീപം🌷🌷🌷24-10-22
25/10/2022

ലഹരി വിമുക്ത കേരളം -
ലഹരി വിരുദ്ധ ദീപം
🌷🌷🌷24-10-22

പിണങ്ങോട് ദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു.പിണങ്ങോട് ഡബ്ലിയു ഓ എച്ച...
24/10/2022

പിണങ്ങോട് ദയാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു.പിണങ്ങോട് ഡബ്ലിയു ഓ എച്ച് എസ് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, കുറോബി കരാട്ടെ ടീം, പെലാറ്റൺ സൈക്കിൾ ക്ലബ്‌, കുടുംബശ്രീ അംഗങ്ങൾ, ബാലവേദി അംഗങ്ങൾ, നാട്ടുകാർ എന്നിവർറാലിയിൽ പങ്കെടുത്തു. മുണ്ടേരി വിഎച്ച്എസ്എസ് ഗൈഡ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ലഹരി വിരുദ്ധ സദസ്സിന്റെ ഉത്ഘാടനം വേങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇ.കെ രേണുക നിർവഹിച്ചു. ദയാ ഗ്രന്ഥശാല പ്രസിഡന്റ് പി സി സജീവ് അധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. യുവജന കമ്മീഷൻ അംഗം കെ. ജെറീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വാർഡ് മെമ്പർമാരായ ജാസർ പാലക്കൽ, കെ പി അൻവർ, വൈത്തിരി താലൂക്ക് ലൈബ്രറി സെക്രട്ടറി കൗൺസിൽ സുമേഷ് എന്നിവർ ആശംസ അർപ്പിച്ചു. ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തലിന്റെ ഉദ്ഘാടനം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവായ ഇസ്മായിൽ തോട്ടോളി നിർവഹിച്ചു. പി സി സാലിഹ് നന്ദി പറഞ്ഞു

ലഹരി വിരുദ്ധ ക്യാമ്പയിൻ 🌸🌸
23/10/2022

ലഹരി വിരുദ്ധ ക്യാമ്പയിൻ 🌸🌸

ലഹരി വിരുദ്ധ ക്യാമ്പയിൻ വിളംബര റാലിയും പൊതുസമ്മേളനവും പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 🌷🌷🌷22.10.22
23/10/2022

ലഹരി വിരുദ്ധ ക്യാമ്പയിൻ വിളംബര റാലിയും പൊതുസമ്മേളനവും പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 🌷🌷🌷22.10.22

Address

PINANGODE
Kalpetta

Website

Alerts

Be the first to know and let us send you an email when Daya Grandhasala Pain&Palliative posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category