SFI വയനാട് ജില്ലാ കമ്മിറ്റി

  • Home
  • India
  • Kalpetta
  • SFI വയനാട് ജില്ലാ കമ്മിറ്റി

SFI വയനാട് ജില്ലാ കമ്മിറ്റി പഠിക്കുക പോരാടുക

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼❤‍🩹
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼❤‍🩹

Register now.
18/08/2026

Register now.

 -NTA*SFI കേന്ദ്ര സർക്കാർ**ഓഫീസ് മാർച്ച്*2026 ആഗസ്റ്റ് 17 ന് ജില്ലാ കേന്ദ്രങ്ങളിൽ
17/08/2026

-NTA
*SFI കേന്ദ്ര സർക്കാർ*
*ഓഫീസ് മാർച്ച്*
2026 ആഗസ്റ്റ് 17 ന്
ജില്ലാ കേന്ദ്രങ്ങളിൽ

ആഗസ്റ്റ് 16സഃ മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനം മണ്ണാർക്കാട് എം. ഇ. എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണ...
15/08/2026

ആഗസ്റ്റ് 16
സഃ മുഹമ്മദ് മുസ്തഫ
രക്തസാക്ഷി ദിനം
മണ്ണാർക്കാട് എം. ഇ. എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു സഖാവ് മുസ്‌തഫ. 1976 ജൂൺ 26 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിമിതമായ സംഘടനാ പ്രവർത്തനങ്ങൾ പോലും നിരോധിക്കപ്പെട്ടു. ഈ പ്രയാസകരമായ സാഹചര്യത്തിലും കേന്ദ്രഭരണാധികാരികളുടെ ജനാധിപത്യക്കുരുക്കിനെതിരെയും ഫീസ് വർദ്ധനവിനെതിരെയും മണ്ണാർക്കാട് എം.ഇ. എസ് കോളേജിൽ ശക്തമായ സമരം സംഘടിപ്പിക്കപ്പെട്ടു. 1976 ജൂലൈ 22 ന് അവസാന വർഷ ബികോം വിദ്യാർത്ഥി അബ്ദുൾ റസാഖ് എന്ന എസ്.എഫ്.ഐ പ്രവർത്തകനെ അകാരണമായി സസ്പെൻഡ് ചെയ്‌ത നടപടിക്കെതിരെ ഒരാഴ്‌ച നീണ്ടുനിന്നു പഠിപ്പുമുടക്കു സമരം നടന്നു. സസ്പെൻഷൻ പിൻവലിക്കാം എന്ന ഉറപ്പിൽ സമരം ഒത്തുതീർപ്പായി. ജൂലൈ 28 ന് അർധരാത്രി എസ്. എഫ്. ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് മുസ്‌തഫ ഉൾപ്പെടെ 9 പ്രവർത്തകരെ പോലീസ് മിസ പ്രകാരം അറസ്റ്റ് ചെയ്‌തു. മണ്ണാർക്കാട് സബ്‌ജയിലിൽ അടച്ചു. ഭീകര മർദ്ദനം നടന്ന ജയിലിൽ വച്ച് ഗുരുതരമായി ന്യൂമോണിയ ബാധിച്ച് മുഹമ്മദ് മുസ്‌തഫ 1976 ഓഗസ്റ്റ് 16ന് ധീരരക്തസാക്ഷിത്വം വരിച്ചു. എസ്. എഫ്. ഐയിൽ നിന്നും രാജിവെച്ചാൽ പുറത്തു വിടാമെന്ന പോലീസിന്റെ കല്‌പനകളെ എൻ്റെ ജീവിതത്തിൽ നിന്ന് രാജിവെച്ചാലും എസ്. എഫ്. ഐയിൽ നിന്നും രാജിവെക്കില്ലെന്ന പ്രഖ്യാപനത്തോടെ നേരിട്ട സഖാവ് അമിതാധികാരവാഴ്‌ചക്കെതിരായ പോരാട്ടത്തിന്റെ ഊർജ്ജമായിരുന്നു.

ലെ ഫ്രറ്റേണിറ്റി  :  UDSF ന്റെ "F" ഞമ്മൾ ആണ് പുള്ളേ അപ്പൊ ഞമ്മളെ വോട്ട്  UDSF ന് അല്ലാണ്ട് പിന്നെ ആർക്കാ പോസ്റ്റർ ഒക്കെ ...
15/08/2026

ലെ ഫ്രറ്റേണിറ്റി : UDSF ന്റെ "F" ഞമ്മൾ ആണ് പുള്ളേ
അപ്പൊ ഞമ്മളെ വോട്ട് UDSF ന് അല്ലാണ്ട് പിന്നെ ആർക്കാ

പോസ്റ്റർ ഒക്കെ ഒരു പ്രഹസനം അല്ലെ 🫩

*കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ വയനാട് എക്സിക്യൂട്ടീവ് എസ്എഫ്ഐ ക്ക് 🤍✊*UDSF ന് വയനാട്ടിൽ  " *NO ENTRY* "*SFI ക്ക്  M...
14/08/2026

*കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ വയനാട് എക്സിക്യൂട്ടീവ് എസ്എഫ്ഐ ക്ക് 🤍✊*

UDSF ന് വയനാട്ടിൽ

" *NO ENTRY* "

*SFI ക്ക് MASS ENTRY*🔥

*KANNUR IS ALWAYS RED*❤️✊കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് മിന്നും വിജയം❤‍🩹
14/08/2026

*KANNUR IS ALWAYS RED*❤️✊

കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് മിന്നും വിജയം❤‍🩹

പൊതുവിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കുക!"*ബദൽ ക്വിസ് മത്സരം**യൂണിറ്റ് കേന്ദ്രങ്ങളിൽ*
09/08/2026

പൊതുവിദ്യാഭ്യാസത്തെ വർഗീയവത്കരിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കുക!"

*ബദൽ ക്വിസ് മത്സരം*
*യൂണിറ്റ് കേന്ദ്രങ്ങളിൽ*

*കോളേജിനെതിരെ നടപടി വേണം: എസ്‌എഫ്‌ഐ*മാനന്തവാടി മേരിമാതാ കോളേജിൽ അർഹമായ സീറ്റ്‌ നിഷേധിച്ചതിൽ മനംനൊന്ത്‌ വിദ്യാർഥി ആത്മഹത്...
09/08/2026

*കോളേജിനെതിരെ നടപടി വേണം: എസ്‌എഫ്‌ഐ*

മാനന്തവാടി മേരിമാതാ കോളേജിൽ അർഹമായ സീറ്റ്‌ നിഷേധിച്ചതിൽ മനംനൊന്ത്‌ വിദ്യാർഥി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതിൽ മാനേജ്‌മെന്റിനെതിരെ അന്വേഷണം നടത്തി അടിയന്തരമായി നടപടി എടുക്കണമെന്ന്‌ എസ്‌എഫ്‌ഐ. ഫീസ്‌ വാങ്ങിയശേഷം മാനദണ്ഡങ്ങൾ ലംഘിച്ച്‌ കോളേജ്‌ അധികൃതർ ഏകപക്ഷീയമായി പ്രവേശനം നിഷേധിക്കുകയാണുണ്ടായത്‌. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും , ഈ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കോളേജിനെതിരെ മാതൃകപരമായ നിയമ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ഏറ്റെടുക്കണമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

*SFI WAYANAD*

Address

SFI Wayanad District Committee
Kalpetta
673121

Alerts

Be the first to know and let us send you an email when SFI വയനാട് ജില്ലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI വയനാട് ജില്ലാ കമ്മിറ്റി:

Shortcuts

Share