NGO Association, Wayanad Civil Station Branch Committee

NGO Association, Wayanad Civil Station Branch Committee The strongest and foremost NGO sectoral organisation stands for the demand of the Government servants

മെമ്പർഷിപ്പ് ക്യാമ്പയിൻ....
22/07/2026

മെമ്പർഷിപ്പ് ക്യാമ്പയിൻ....

02/07/2026
21/01/2026

ഏകദിന ഉപവാസം

വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ
31/12/2025

വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ

17/11/2025

NGOA പ്രതിഷേധം
ജീവനെടുക്കുന്ന SIR ജോലികൾ നിർത്തിവയ്ക്കുക

നവംബർ 18-ന് നടക്കുന്ന ലോങ്ങ് മാർച്ചിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ
17/11/2025

നവംബർ 18-ന് നടക്കുന്ന ലോങ്ങ് മാർച്ചിൻ്റെ പ്രചരണ പ്രവർത്തനങ്ങൾ

എൻ.ജി.ഒ അസോസിയേഷൻ പതാക ദിനം ആചരിച്ചു.കൽപ്പറ്റ. കേരള എൻ.ജി.ഒ അസോസിയേഷൻ സൂവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരി...
26/10/2025

എൻ.ജി.ഒ അസോസിയേഷൻ പതാക ദിനം ആചരിച്ചു.

കൽപ്പറ്റ. കേരള എൻ.ജി.ഒ അസോസിയേഷൻ സൂവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. സിവിൽ സ്റ്റേഷന് മുൻമ്പിൽ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പതാക ഉയർത്തി.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം നിലകൊണ്ട സംഘടന അതിന്റെ ഐതിഹാസിക സമരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം നിന്നിട്ടുണ്ട്.
ശമ്പളപരിഷ്ക്കരണം, ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ നേടി എടുക്കുന്നതിന് നിരന്തര സമരത്തിലുമാണ്.
ഒക്ടോബർ 27 ന് തിരുവനന്തപുരത്ത് എ.ഐ.സി.സി സംഘടന കാര്യ ജനറൽ സെക്രട്ടറി ശ്രീ കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന സൂവർണ്ണ ജൂബിലി സമാപന സമ്മേളനം വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റ്റി.പരമേശ്വരൻ അധ്യക്ഷത വഹിച്ചു. സി.കെ ജിതേഷ്, ഇ.വി.ജയൻ, വി.എസ്. ശരത്, എം.വി സതീശൻ, എ.കെ.ഇന്ദു എന്നവർ പ്രസംഗിച്ചു.
റസിയ ബീവി പി, നിഷാ പ്രസാദ്, സിബി മാത്യം എന്നിവർ നേതൃത്വം കൊടുത്തു.

.

Address

Kalpetta

Telephone

9446940583

Website

Alerts

Be the first to know and let us send you an email when NGO Association, Wayanad Civil Station Branch Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NGO Association, Wayanad Civil Station Branch Committee:

Shortcuts

Share