KSEB Kayyur

KSEB Kayyur kseb kayyur

02/01/2025
Happy new year
01/01/2025

Happy new year

ഏവർക്കും ഊർജ്ജഭരിതവും സ്നേഹനിർഭരവുമായ പുതുവത്സരം ആശംസിക്കുന്നു
01/01/2025

ഏവർക്കും ഊർജ്ജഭരിതവും സ്നേഹനിർഭരവുമായ പുതുവത്സരം ആശംസിക്കുന്നു

കെ.എസ്.ഇ.ബി കയ്യൂർ ഇലക്ടിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണത്തിനു വേണ്ടി 10 സെൻ്റ് സ്ഥലം സൗജന്യമായി നൽകുന്ന ശ്രീ.ഇ.കെ. ചിത്രനിൽ ...
31/12/2024

കെ.എസ്.ഇ.ബി കയ്യൂർ ഇലക്ടിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണത്തിനു വേണ്ടി 10 സെൻ്റ് സ്ഥലം സൗജന്യമായി നൽകുന്ന ശ്രീ.ഇ.കെ. ചിത്രനിൽ നിന്നും

സ്ഥലം ഏറ്റുവാങ്ങൽ ചടങ്ങ് '

സ്ഥലം ഏറ്റുവാങ്ങുന്നത് : ശ്രീ.എം. രാജഗോപാലൻ (എം.എൽ.എ.തൃക്കരിപ്പൂർ)

ശ്രീ.സുരേഷ് കുമാർ എസ്.

സാന്നിധ്യം : (ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ, കാസർഗോഡ് സർക്കിൾ )

ശ്രീമതി ആശ ടി.പി.

(എക്‌സി. എൻജിനിയർ, കാഞ്ഞങ്ങാട് ഡിവിഷൻ)

ആശംസ : ശ്രീമതി ഷീബ (മെമ്പർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്)
ശ്രീമതി ലീല പി.മെമ്പർ, കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്ത്)

ശ്രീ.പ്രശാന്ത്(മെമ്പർ, കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്ത്)

അനുരാജ് എം [അസ്സിസ്റ്റൻ്റ് എഞ്ചിനീയർ ]

നന്ദി : ശ്രീ.പ്രസാദ് (സബ് എഞ്ചീനീയർ, കയ്യൂർ സെക്ഷൻ)

Merry Christmas and Happy New year
24/12/2024

Merry Christmas and Happy New year

KSEB കയ്യൂർ സെക്ഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന അസിസ്‌റൻ്റ് എഞ്ചിനിയർ അനുരാജ് എം ന് എല്ലാവിധ ആശംസകളും നേരുന്നു എക്സിക്യൂട...
24/12/2024

KSEB കയ്യൂർ സെക്ഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന അസിസ്‌റൻ്റ് എഞ്ചിനിയർ അനുരാജ് എം ന് എല്ലാവിധ ആശംസകളും നേരുന്നു
എക്സിക്യൂട്ടീവ് എഞ്ചിനീയർ ആശ ടി.പി ഉപഹാര സമർപ്പണം നടത്തി
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സുദീപ് എം വി മുഖ്യാഥിതിയായി

സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റി...
02/12/2024

സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. ഓർക്കുക, ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും

ജാഗ്രത പുലർത്താം. സുരക്ഷിതരായിരിക്കാം.

കെ.എസ്.ഇ.ബി കയ്യൂർ ഇലക്ടിക്കൽ സെക്ഷൻ്റെ  നേതൃത്വത്തിൽ ഉപഭോക്തൃ സേവന സെമിനാർ സംഘടിപ്പിച്ചു. പരിപാടി കയ്യൂർ ചീമേനി ഗ്രാമ പ...
04/11/2024

കെ.എസ്.ഇ.ബി കയ്യൂർ ഇലക്ടിക്കൽ സെക്ഷൻ്റെ നേതൃത്വത്തിൽ ഉപഭോക്തൃ സേവന സെമിനാർ സംഘടിപ്പിച്ചു. പരിപാടി കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് എം. ശാന്ത ഉദ്ഘാടനം ചെയ്തു. എക്സ്ക്യൂട്ടീവ് എഞ്ചീനിയർ ആശ ടി.പി മുഖ്യാത്ഥിതിയായി പങ്കെടുത്തു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സവിത ബി.എൻ അദ്ധ്യക്ഷത വഹിച്ചു. ABC maintenance & ടtringing എന്ന വിഷയത്തിൽ സ്മിത്ത് എം.വിയും സുരക്ഷ - ഷൈജു.പി.എസ്, എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ അനുരാജ് സ്വാഗതവും രജീഷ് ടി. വി നന്ദിയും അറിയിച്ചു.

Address

Kanhangad
671315

Telephone

+919496011467

Website

Alerts

Be the first to know and let us send you an email when KSEB Kayyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSEB Kayyur:

Share