25/04/2026
കാരുണ്യത്തിന്റെ നീരുറവ..
മുസ്ലിം ലീഗിന്റെ വയനാട് ടൗൺ ഷിപ്പിൽ കുഴൽ കിണർ കുഴിച്ചപ്പോൾ..
കണ്ണീരിൽ കുതിർന്ന നാട്ടിലെ ജനങ്ങൾക്ക് റബ്ബ് കൊടുത്ത അനുഗ്രഹം..
ആ വെള്ളം ഉറവ് വറ്റാതെ എന്നെന്നും നില നിൽക്കട്ടെ.. 🤲🤲