DYFI Bheemanadi M C

DYFI Bheemanadi M C DYFI ഭീമനടി മേഖല കമ്മിറ്റി

💪❤️
11/01/2026

💪❤️

അതിജീവിതത്തിനായി കൂടെ നിന്നവർക്ക് ഒരായിരം നന്ദി
02/09/2024

അതിജീവിതത്തിനായി കൂടെ നിന്നവർക്ക് ഒരായിരം നന്ദി

04/02/2024
കാൽനട പ്രചരണ ജാഥ
04/01/2024

കാൽനട പ്രചരണ ജാഥ

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"   #ഹൃദയപൂർവ്വം 𝐃𝐘𝐅𝐈_____★വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് കുടുബാരോഗ്യ കേന്ദ്രത്തി...
04/11/2023

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ"
#ഹൃദയപൂർവ്വം 𝐃𝐘𝐅𝐈_____★

വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് കുടുബാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുമായി Dyfi എളേരി ബ്ലോക്ക് കമ്മിറ്റിയുടെ ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതി ജില്ലാ പഞ്ചായത്ത്‌ മെമ്പർ സ:സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു.

'ബഹുസ്വര ഇന്ത്യക്കായ്'സമര യൗവ്വനം'DYFI അംഗമാവുക
09/10/2023

'ബഹുസ്വര ഇന്ത്യക്കായ്'
സമര യൗവ്വനം'
DYFI അംഗമാവുക






ശ്രീചിത്രയിലെ 4 മാസം പ്രായമുളള കുഞ്ഞിന് തന്‍റെ ഹൃദയവാള്‍വ് ദാനം ചെയ്ത് പ്രിയ സഖാവ്   കല്ലിയൂര്‍ മേഖലയിലെ കണ്ണന്‍കുഴി യൂണ...
11/09/2023

ശ്രീചിത്രയിലെ 4 മാസം പ്രായമുളള കുഞ്ഞിന് തന്‍റെ ഹൃദയവാള്‍വ് ദാനം ചെയ്ത് പ്രിയ സഖാവ് കല്ലിയൂര്‍ മേഖലയിലെ കണ്ണന്‍കുഴി യൂണിറ്റ് കമ്മിറ്റി അംഗം അര്‍ജ്ജുന്‍ യാത്രയായി..
റെഡ് സല്യൂട്ട് കോമ്രേഡ്....✊

Address

WEST ELERI
Kanhangad
BHEEMANADI

Website

Alerts

Be the first to know and let us send you an email when DYFI Bheemanadi M C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share