RYF Kasargod official

RYF Kasargod official revolutionery youth front kasaragod district committee

22/12/2024

പാർട്ടി ജില്ല സെക്രട്ടറിയേറ്റ് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ പുരോഗമിക്കുന്നു

,

10/10/2024
അഭിവാദ്യങ്ങൾ ❤️Nazim Chanadukkam
12/09/2024

അഭിവാദ്യങ്ങൾ ❤️

Nazim Chanadukkam

കാട്ടു കള്ളൻ അധോലോകം ഭരിക്കുമ്പോൾ എങ്ങനെ ഒരു യുവജന സംഘടനയ്ക്ക് സമരങ്ങൾ അവസാനിപ്പിക്കാൻ കഴിയും. അധോലോക ഇടനാഴിയിലേക്കുള്ള ...
10/09/2024

കാട്ടു കള്ളൻ അധോലോകം ഭരിക്കുമ്പോൾ എങ്ങനെ ഒരു യുവജന സംഘടനയ്ക്ക് സമരങ്ങൾ അവസാനിപ്പിക്കാൻ കഴിയും.

അധോലോക ഇടനാഴിയിലേക്കുള്ള RYF സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് മാർച്ച് ജന പാങ്കളിത്തം കൊണ്ട് ശ്രദ്ധേയമായി...!

RSP സംസ്ഥാന സെക്രട്ടറി സ : ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു..!

RYF സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂരിനും ജില്ല പ്രസിഡൻ്റ് നാസിം ചാനടുക്കത്തിനും പരിക്കേറ്റതിനെ തുടർന്ന് ജനറൽ ഹോസ്പ്പിറ്റിലേക്ക് മാറ്റി...!

തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച 20 ഓളം നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി...!

, ,

RSP Kerala
Revolutionary Youth Front Kerala State Committee
RSP Kasargod D.C

കേരളത്തിൻ്റെ അഭ്യന്തര മന്ത്രി കള്ളനാണ് പോലീസിൻ്റെ എല്ലാ കള്ള,കൊള്ള,കൊലപാതക,ബലാത്സംഗങ്ങൾക്ക് കൂട്ടു നിൽക്കുന്ന ഒരു കാട്ടു...
08/09/2024

കേരളത്തിൻ്റെ അഭ്യന്തര മന്ത്രി കള്ളനാണ്

പോലീസിൻ്റെ എല്ലാ കള്ള,കൊള്ള,കൊലപാതക,ബലാത്സംഗങ്ങൾക്ക് കൂട്ടു നിൽക്കുന്ന ഒരു കാട്ടു കള്ളൻ...!

കഴിഞ്ഞ ദിവസങ്ങളിൽ കേരള സമൂഹം അത് കണ്ടതാണ് വീഷിച്ചതാണ്...!

ഇനിയും ഈ അപമാന മന്ത്രിയെ സഹിക്കാനുള്ള കെൽപ്പ് കേരള ജനതയ്ക്കില്ല...!

അധോലോക മാഫിയ ഭരണകൂടത്തിനെതിരെ നാളെ 09/09/2024 തിങ്കളാഴ്ച്ച തലസ്ഥാന നഗരിയിലെ അധോലോക ഇടനാഴിയിലേക് RYF പ്രക്ഷോഭ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നു...!!

പ്രക്ഷോഭ സമരം വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു...!

കാസർഗോഡ് ജില്ല കമ്മിറ്റി

പിലിക്കോട് സ്ക്കൂളിലെ എസ് എഫ് ഐ അക്രമം : ഗുണ്ടാ പ്രവർത്തനം ഞങ്ങള് അങ്ങ് ഏറ്റെടുത്ത് നടത്തിയാൽ ക്യാമ്പസിനുള്ളിലെ രാഷ്ട്രീ...
27/07/2024

പിലിക്കോട് സ്ക്കൂളിലെ എസ് എഫ് ഐ അക്രമം :

ഗുണ്ടാ പ്രവർത്തനം ഞങ്ങള് അങ്ങ് ഏറ്റെടുത്ത് നടത്തിയാൽ ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവർത്തനം എസ് എഫ് ഐ സ്വപ്നം കാണേണ്ടി വരും ; നാസിം ചാനടുക്കം

KSU സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയപ്പെട്ട ഉണ്ണിയാടനേ അക്രമിച്ചും,MSF തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ഉസ്മാനെതിരെ കൊലവിളി നടത്തിയും ഇന്ന് പിലിക്കോടിൽ അരങ്ങേറിയ എസ് എഫ് ഐ ഗുണ്ടാ വിളയാട്ടത്തെ ശക്തമായി അപലപിക്കുന്നതായി. PSU സംസ്ഥാന ട്രഷറർ നാസിം ചാനടുക്കം പ്രസ്ഥാവനയിൽ പറഞ്ഞു, ഒരു കാരണവും ഇല്ലാതെയാണ് എസ് എഫ് ഐ തെമ്മാടി കൂട്ടങ്ങൾ അക്രമം അഴിച്ച് വിട്ടത്,UDSF നേതാക്കളെ അക്രമിച്ച് ക്യാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം നടത്താമെന്ന് എസ് എഫ് ഐ കരുതിയെങ്കിൽ അതിനെ ഏതറ്റം വരേയും ചെറുക്കും, ജനാധിപത്യവും സോഷ്യലിസവും തൊട്ട് തീണ്ടാത്ത ഗുണ്ടാ സംഘങ്ങളെ എകെജി സെന്ററിനുള്ളിലെ കരണവൻമാർ നിലക്ക് നിർത്തിയിലെങ്കിൽ ആ ഗുണ്ടാ പ്രവർത്തനം ഞങ്ങള് അങ്ങ് ഏറ്റെടുത്ത് നടത്തും പിന്നെ ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവർത്തനം എസ് എഫ് ഐ സ്വപ്നം കാണേണ്ടി വരുമെന്നും, അക്രമം അഴിച്ച് വിട്ട തമ്പുരാക്കൻ മാരെ അറസ്റ്റ് ചെയ്യാനുള്ള ആത്മ ദൈര്യമെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കാട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.....!

@കാസർഗോഡ്
27/07/2024

03/06/2024

_കാസർഗോട്ടെ പാർട്ടിയുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ_ *❤️RED FORT kasargod official ❤️* _വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
30/05/2024

_കാസർഗോട്ടെ പാർട്ടിയുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാൻ_ *❤️RED FORT kasargod official ❤️* _വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക_

_follow us on :_
https://chat.whatsapp.com/Czq7IeE118e1gydYXpnAYl

, , ,

ഇഫ്തിക്കാർ അഹ്മദിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണം ; നാസിം ചാനടുക്കം  , ,
15/05/2024

ഇഫ്തിക്കാർ അഹ്മദിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണം ; നാസിം ചാനടുക്കം

, ,

Address

Kanhangad
Kanhangad
671315

Alerts

Be the first to know and let us send you an email when RYF Kasargod official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share