IYC East Eleri Mandalam Committe

IYC East Eleri Mandalam Committe യൂത്ത് കോൺഗ്രസ്സ് ഈസ്റ്റ്‌ എളേരിയുട?

30/11/2025
ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഈസ്റ്റ്‌ എളേരിയുടെ യൂത്ത് കോൺഗ്രസ്‌🧡🤍💚
25/09/2022

ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി
ഈസ്റ്റ്‌ എളേരിയുടെ യൂത്ത് കോൺഗ്രസ്‌🧡🤍💚

24/09/2022

ഇന്ന് നടന്ന RIDE FOR UNITY ബൈക്ക് റാലി വിജയിപ്പിക്കാൻ അക്ഷീണം യത്നിച്ച എല്ലാ പ്രിയപ്പെട്ട നേതാക്കൾക്കും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി...

പ്രിയപ്പെട്ടവരെ..,      ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരാണാർത്ഥം ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോ...
23/09/2022

പ്രിയപ്പെട്ടവരെ..,

ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരാണാർത്ഥം ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ RIDE FOR UNITY എന്ന പേരിൽ വിളംബര ബൈക്ക് റാലി സെപ്തംബർ 24 ശനിയാഴ്ച വൈകുനേരം 5.ന് ചെറുപുഴ പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി ചിറ്റാരിക്കാൽ സമാപിക്കുന്ന രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ സഹപ്രവർത്തകരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
ഈസ്റ്റ്‌ എളേരി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി

Address

Kanhangad
671326

Telephone

+919048393781

Website

Alerts

Be the first to know and let us send you an email when IYC East Eleri Mandalam Committe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IYC East Eleri Mandalam Committe:

Share