12/11/2021
എസ് എഫ് ഐ അനിശ്ചിതകാല സമരത്തിലേക്ക്..
സമരാവശ്യങ്ങൾ
സമരാവശ്യങ്ങൾ
⭕പിജി ബ്ലോക്കിന്റെ പണികൾ എത്രയും പെട്ടന്ന് പൂർത്തീകരിച് ക്ലാസുകൾ ആരംഭിക്കുക
⭕പുതിയ ബോയ്സ് ടോയ്ലറ്റ് കെട്ടിടം എത്രയും പെട്ടന്ന് പണിയുക
⭕കോളേജിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് എത്രയും പെട്ടന്ന് സൗകര്യം ഒരുക്കുക
⭕ഗേൾസ് ടോയ്ലറ്റ് നവീകരിക്കുക
⭕ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി എത്രയും പെട്ടന്ന് പൂർത്തീകരിക്കുക
⭕കോളേജിലെ തകരാറിൽ ആയി കിടക്കുന്ന വാട്ടർ കൂളറുകൾ എത്രയും പെട്ടന്ന് നവീകരിക്കുകയും പുതിയത് സ്ഥാപിക്കുകയും ചെയ്യുക
⭕ഗേൾസ് ഹോസ്റ്റലിലെ പ്രശ്നങ്ങൾ പരിഹരിക്കുക
⭕വാഷ് ബേസ് ഏരിയ നവീകരിക്കുക
⭕ബോയ്സ് ഹോസ്റ്റൽ ആരംഭിക്കുക
*എസ് എഫ് ഐ നെഹ്റു കോളേജ് യൂണിറ്റ് കമ്മിറ്റി *