SFI-periya polytechnic unit

SFI-periya polytechnic unit അക്ഷരങ്ങൾ കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച വിദ്യാർത്ഥി സമൂഹത്തിന് വേണ്ടി...

30/09/2024
06/06/2021

https://instagram.com/sfi_periya_poly?utm_medium=copy_link

SFI പെരിയ പോളിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ലിങ്ക് ആണ് ഇത് . എല്ലാവരും follow ചെയ്തു സഹകരിക്കുക...❤️

*SFI PERIYA POLY UNIT*

688 Followers, 51 Following, 150 Posts - See Instagram photos and videos from SFI PERIYA POLY UNIT ()

*പ്രിയപ്പെട്ടവരേ .... മെയ് 1 ന് ശേഷം 18 വയസ്സ് തികഞ്ഞവർക്കും കോവിഡ് വാക്സിൻ നൽകുവാൻ തുടങ്ങും . എന്നാൽ വാക്സിൻ സ്വീകരിക്ക...
26/04/2021

*പ്രിയപ്പെട്ടവരേ .... മെയ് 1 ന് ശേഷം 18 വയസ്സ് തികഞ്ഞവർക്കും കോവിഡ് വാക്സിൻ നൽകുവാൻ തുടങ്ങും . എന്നാൽ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾ രക്തദാനത്തിന് സ്വയം മുന്നോട്ട് വരുന്നതോടൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെ കൂടി രക്തദാനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക .. വാക്സിനേഷൻ കഴിഞ്ഞാൽ 3, 4 മാസങ്ങളിൽ നേരിടാൻ പോകുന്ന രൂക്ഷമായ രക്തക്ഷാമത്തെ നമുക്ക് അതിജീവിക്കേണ്ടതുണ്ട് . രക്തക്ഷാമം കൊണ്ട് ഒരു ജീവൻ പോലും നഷ്ടമാകാതെ നമുക്ക് കാവലാളാകാം ....*

*NB: രക്തദാനം ചെയ്യുന്നവർ SFI പെരിയ പോളി യൂണിറ്റിനെ അറിയിക്കുക.*

ഏവർക്കും വിഷു ആശംസകൾ ✨️
13/04/2021

ഏവർക്കും വിഷു ആശംസകൾ ✨️

LDF ന് വോട്ട് ചെയിത പ്രിയപ്പെട്ട വോട്ടർമാർക്ക് നന്ദി ❤️
06/04/2021

LDF ന് വോട്ട് ചെയിത പ്രിയപ്പെട്ട വോട്ടർമാർക്ക് നന്ദി ❤️

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.🚩ഉറപ്പാണ് കാസർഗോഡ്✊
05/04/2021

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.🚩
ഉറപ്പാണ് കാസർഗോഡ്✊

ആദരാഞ്ജലികൾ 🌹🌹🌹
04/04/2021

ആദരാഞ്ജലികൾ 🌹🌹🌹

ഏവർക്കും ഈസ്റ്റർ ദിനാശംസകൾ
04/04/2021

ഏവർക്കും ഈസ്റ്റർ ദിനാശംസകൾ

ഉറപ്പാണ് LDF🚩ഉറപ്പാണ് കാഞ്ഞങ്ങാട് 🚩
03/04/2021

ഉറപ്പാണ് LDF🚩
ഉറപ്പാണ് കാഞ്ഞങ്ങാട് 🚩

ഉറപ്പാണ് LDF🚩ഉറപ്പാണ് ഉദുമ 🚩
03/04/2021

ഉറപ്പാണ് LDF🚩
ഉറപ്പാണ് ഉദുമ 🚩

ഉദുമ നിയോജകമണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിസ : സി എച്ച് കുഞ്ഞമ്പു പെരിയ പോളിയിൽ.ഉറപ്പാണ് ഉദുമ ✊️
30/03/2021

ഉദുമ നിയോജകമണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി
സ : സി എച്ച് കുഞ്ഞമ്പു
പെരിയ പോളിയിൽ.
ഉറപ്പാണ് ഉദുമ ✊️

കേരള ക്യാപ്റ്റൻ നാളെ പെരിയയിൽ ✊️
29/03/2021

കേരള ക്യാപ്റ്റൻ നാളെ പെരിയയിൽ ✊️

Address

Periya
Kanhangad

Website

Alerts

Be the first to know and let us send you an email when SFI-periya polytechnic unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share