Dr.Ambedkar ghss Kodoth

Dr.Ambedkar ghss Kodoth ഡോ അംബേദ്കര് ഗവ ഹയര്
സെക്കന്ററി സ്കൂ?

മഹാരാഷ്ട യിലെപാൽ ഗറിൽ വച്ച് നടന്നദേശീയ മത്സരത്തിൽകേരളത്തിനു വേണ്ടിമത്സരിച്ച്സ്വർണ്ണ മെഡൽ ജേതാക്കളായകോടോത്തെ മിന്നുംതാരങ്...
25/11/2021

മഹാരാഷ്ട യിലെ
പാൽ ഗറിൽ വച്ച് നടന്ന
ദേശീയ മത്സരത്തിൽ
കേരളത്തിനു വേണ്ടി
മത്സരിച്ച്
സ്വർണ്ണ മെഡൽ ജേതാക്കളായ
കോടോത്തെ മിന്നും
താരങ്ങൾ ❤️❤️❤️

11/04/2021
ജില്ലാ വടം വലി അസോസിയേഷൻ നടത്തിയ ജൂനിയർ , സബ് ജൂനിയർ വിഭാഗത്തിൽUnder 19 ആൺ 1 ട t , Under 17 ആൺ 1st , mixed under 19 - 2 ...
13/02/2021

ജില്ലാ വടം വലി അസോസിയേഷൻ നടത്തിയ ജൂനിയർ , സബ് ജൂനിയർ വിഭാഗത്തിൽ
Under 19 ആൺ 1 ട t , Under 17 ആൺ 1st , mixed under 19 - 2 nd ( ഡോ:അംബേദ്ക്കർ ഗവ.. ഹയർ സെക്കൻ ണ്ടറി സ്കൂൾ - കോടോത്ത് .

കോടോത്ത് ഡോ അംബേദ്കറിന്‍റെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇന്ന് അനാച്ഛാദനം ചെയ്ത് ഡോ.ബി ആര്‍ അംബേദ്കറിന്‍റെ പ്ര...
26/01/2021

കോടോത്ത് ഡോ അംബേദ്കറിന്‍റെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഇന്ന് അനാച്ഛാദനം ചെയ്ത് ഡോ.ബി ആര്‍ അംബേദ്കറിന്‍റെ പ്രതിമ.

കോടോത്ത് സ്കൂളിലെ 17 വർഷങ്ങളുടെ അദ്ധ്യാപന ജീവിതത്തിൽ നിന്നും ഷാജു മാഷ് പടിയിറങ്ങുന്നു.പ്രൊമോഷനോട്‌ കൂടി ചെമ്മനാട് സ്കൂളി...
17/07/2020

കോടോത്ത് സ്കൂളിലെ 17 വർഷങ്ങളുടെ അദ്ധ്യാപന ജീവിതത്തിൽ നിന്നും ഷാജു മാഷ് പടിയിറങ്ങുന്നു.

പ്രൊമോഷനോട്‌ കൂടി ചെമ്മനാട് സ്കൂളിലേക്കാണ് മാഷ് പോവുക. അദ്ധ്യാപനം എന്നത് ഒരു തൊഴിൽ എന്നതിനപ്പുറം ഒരു സമൂഹത്തെ തന്നെ മാറ്റിമറിക്കാൻ പറ്റുന്ന ഒന്നാണ് എന്ന് ഷാജു മാഷിന്റെ പ്രവർത്തിയിലൂടെ മനസിലാക്കാൻ സാധിക്കും എന്ന് പൂർവ്വ വിദ്യാർത്ഥികൾ അടക്കം അവകാശപ്പെടുന്നു. മറക്കാൻ പറ്റാത്ത അദ്ധ്യായന വർഷത്തിലെ ഒരു പിടി അദ്ധ്യാപകരിൽ മറക്കാൻ പറ്റാത്തൊരു മുഖം ഷാജു മാഷിൻ്റെ താണെന്നും Arts ഉം Sports ഉം വന്നാൽ അവിടെങ്ങളിൽ കുട്ടികൾക്ക് മോട്ടിവേഷൻ നൽകാൻ മുൻ നിരയിൽ ഉണ്ടാകും ഇദ്ദേഹം എന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. കൂടാതെ സ്കൂൾ Bus Driver ആയും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

മഞ്ഞളംബരയിലെ ഒരു കൂട്ടം വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും മാഷിന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിച്ചു.

“സ്‌പെയിനിലെ മാഡ്രിഡിൽനിന്നുള്ള ഒരു അദ്ധ്യാപകനായ പേദ്രോ തന്റെ അദ്ധ്യാപന ജീവിതത്തെ പറ്റി ഇങ്ങനെ പറയുകയുണ്ടായി : “ഒരു അദ്ധ്യാപകനായിരിക്കുക എന്നത്‌ തീർച്ചയായും എളുപ്പമുള്ള സംഗതിയല്ല. അതിൽ വളരെയധികം ആത്മത്യാഗം ഉൾപ്പെട്ടിരിക്കുന്നു. പക്ഷേ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ബിസിനസ്‌ മേഖലയിലെ ഒരു തൊഴിലിനെക്കാൾ പ്രതിഫലദായകമാണ്‌ അദ്ധ്യാപകവൃത്തി എന്നു ഞാൻ വിശ്വസിക്കുന്നു.” പലപ്പോഴും പല അദ്ധ്യാപകരെയും കാണുമ്പോൾ ഇത് ശെരിയാണെന്നു നമ്മൾക്ക് തോന്നിയുട്ടുണ്ടാകും. ഇനി കോടോത്ത് സ്കൂളിൽ വരുന്നരു തലമുറയ്ക്ക് ഈ സ്നേഹം, വാൽസല്ല്യം ,കിട്ടില്ല എങ്കിലും മറ്റൊരു സ്ഥലത്ത് ഈ വാൽസല്ല്യത്തിനായി ഒരു കൂട്ടർ കാത്തിരുപ്പുണ്ട്…”

കടപ്പാട് : fourthestate

കോടോത്ത് സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവർമാരുടെ സ്നേഹോപഹാരം ഷാജു മാഷിന്
17/07/2020

കോടോത്ത് സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവർമാരുടെ സ്നേഹോപഹാരം ഷാജു മാഷിന്

Address

Kanhangad

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when Dr.Ambedkar ghss Kodoth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share