Dyfi Theerthamkara

Dyfi Theerthamkara official page of Dyfi Theerthamkara Unit

DYFI കാഞ്ഞങ്ങാട് മേഖല സമ്മേളനം 2019 സെപ്റ്റംബർ 22 ന് തീർത്ഥങ്കരയിൽ.....
08/09/2019

DYFI കാഞ്ഞങ്ങാട് മേഖല സമ്മേളനം 2019 സെപ്റ്റംബർ 22 ന് തീർത്ഥങ്കരയിൽ.....

സുഹൃത്തുക്കളെ നമ്മുടെ നാടിൻറെ ഐശ്വര്യവും നമ്മൾ തീർത്ഥങ്കരക്കാരുടെ സ്വകാര്യ അഹങ്കാരവുമായ തീർത്ഥകുളം വർഷങ്ങളായി പായലും കുള...
03/07/2018

സുഹൃത്തുക്കളെ നമ്മുടെ നാടിൻറെ ഐശ്വര്യവും നമ്മൾ തീർത്ഥങ്കരക്കാരുടെ സ്വകാര്യ അഹങ്കാരവുമായ തീർത്ഥകുളം വർഷങ്ങളായി പായലും കുളവായയും നിറഞ്ഞു വളരെ ശോചനീയമായ അവസ്ഥയിലാണുള്ളത് അനവധി സംസ്ഥാന ദേശീയ അന്തർദേശീയ നീന്തൽ താരങ്ങളെ വളർത്തി എടുത്തു എന്ന പ്രത്യേകതയും തീർത്ഥകുളത്തിനുണ്ട് തീർത്ഥങ്കരയിലെ മാത്രമല്ല അടുത്തുള്ള പ്രദേശങ്ങളിലെ കൂടി ആൾക്കാർ നീന്തൽ അഭ്യസിക്കാൻ തീർത്ഥകുളത്തെ ആശ്രയിക്കാറുണ്ട് എന്നാൽ പുതിയ തലമുറയിൽപെട്ട പ്രദേശത്തെ അനവധി കുട്ടികൾക്ക് നീന്തൽ അറിയില്ല പുതിയ നീന്തൽ താരങ്ങൾ തീർത്ഥകുളത്തിൽ കൂടി വളർന്നു വരുന്നില്ല കാരണം നീന്താൻ മാത്രമല്ല കുളിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് കുളത്തിനുള്ളത്

തീർത്ഥകുളത്തിലെ ഈ അവസ്ഥയ്ക്കൊരു പരിഹാരം കാണാൻ സിപിഐഎം തീർത്ഥങ്കര ബ്രാഞ്ച് നേതൃത്വത്തിൽ ഈ വരുന്ന ഞായറാഴ്ച (8/06/2018) രാവിലെ മുതൽ തീർത്ഥകുളം വൃത്തി ആക്കുകയാണ് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

അനന്തംപള്ളയിൽ വച്ച് മുഖ്യമന്ത്രിക്ക് നൽകിയ  തീർത്ഥങ്കര -അനന്തംപള്ള ബ്രാഞ്ചുകളുടെ സ്നേഹോപഹാരം
12/04/2018

അനന്തംപള്ളയിൽ വച്ച് മുഖ്യമന്ത്രിക്ക് നൽകിയ തീർത്ഥങ്കര -അനന്തംപള്ള ബ്രാഞ്ചുകളുടെ സ്നേഹോപഹാരം

അഭിവാദ്യങ്ങൾ
05/04/2018

അഭിവാദ്യങ്ങൾ

06/10/2017
DYFI തീർത്ഥങ്കര യൂണിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നീലേശ്വരത്തിന്റെ സ്വന്തം അസിനാറിച്ചയ്ക്ക്  യൂണിറ്റിന്റെ ...
16/05/2017

DYFI തീർത്ഥങ്കര യൂണിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നീലേശ്വരത്തിന്റെ സ്വന്തം അസിനാറിച്ചയ്ക്ക് യൂണിറ്റിന്റെ സ്നോഹോപഹാരം Rtd SI കുഞ്ഞികൃഷ്ണേട്ടൻ നൽകുന്നു....

wl cm u all
04/05/2017

wl cm u all

cricket tournament .....
04/05/2017

cricket tournament .....

welcome all......on 14-5-2017
02/05/2017

welcome all......on 14-5-2017

Under 14 കബഡി ടൂര്ണമെൻറ്റിൽകേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ Theerthamkara ile Gokul inu Abhivadyangal...
12/01/2017

Under 14 കബഡി ടൂര്ണമെൻറ്റിൽ
കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ Theerthamkara ile Gokul inu Abhivadyangal...

19/11/2016
19/11/2016

സാധാരണ ജന വർഗത്തിന്റെ ജീവിതം ദുസ്സഹമാകുമ്പോൾ മുതാലാളിത്ത സർക്കാരുകൾക്ക് നേരെയുള്ള ജനരോഷത്തെ ഇല്ലാതാക്കാൻ അവരാൽ അണിയിച്ചൊരുക്കുന്ന വർഗീയ കലാപങ്ങളെ എല്ലാം തള്ളി പറഞ്ഞു കൊണ്ടുള്ള വർഗ സമരങ്ങൾ ആണ് നാടിനാവശ്യം... "വർഗീയ കലാപങ്ങൾ അല്ല വേണ്ടത്... വർഗ്ഗ സമരങ്ങൾ ആണ് നമുക്ക് ആവശ്യം.... "ജനങ്ങളെ തെരുവിലാക്കുന്ന ജനനായകന്മാരെ അല്ല നമുക്ക് ആവശ്യം ജനങ്ങൾക്കായി തെരുവിലേക്ക് ഇറങ്ങുന്ന ജനനായകരെ ആണ് നാടിനാവശ്യം "

Address

Theerthamkara
Kanhangad
671314

Telephone

9961660983

Website

Alerts

Be the first to know and let us send you an email when Dyfi Theerthamkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi Theerthamkara:

Share